കില്ലിമോർ: കില്ലിമ്മോറിൽ മലയാളികളുടെ കൂട്ടായ്മ 28 ന് ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിക്കും. മൂന്ന് വർഷമായി തുടരുന്ന  കൂട്ടായ്മയിൽ ഈ ആഘോഷത്തിൽ ക്രിസ്ത്മസ് കേക്ക് മത്സരം, കുട്ടികളുടെ മത്സരങ്ങൾ, സാംസ്‌കാരിക പരിപാടികൾ ഉണ്ടായിരിക്കും. കേക്ക് മത്സരത്തിൽ വിജയികൾക്ക് 50 യൂറോ സമ്മാനവും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. ജോർജ്ജ് : 0871676761, സിജു: 0876061680, സുബാഷ്: 0879881277