- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
ഡിസംബർ 31 ന് മുമ്പായി 5 വയസ് പൂർത്തിയാക്കുന്നവർക്ക് കിന്റർഗാർഡിനിൽ പ്രേവശനം; സ്‌കൂൾ പരിസരത്ത് നിന്ന് 2.4 കി.മി ദൂരപരിധിയിലുള്ളവർക്കും ബസ് സൗകര്യം; 2020 ഓടെ ആൽബർട്ടാ സ്കൂളുകളിൽ നടപ്പിലാക്കുന്ന പുതിയ പരിഷ്‌കാരങ്ങൾ ഇങ്ങനെ
ആൽബർട്ടയിൽ കിന്റർഗാർഡനിൽ പ്രവേശനം നേടുന്ന കുട്ടികൾക്കായി പുതിയ പരിഷ്‌കാരങ്ങൾ വരുത്തി സർക്കാർ. 2020 മുതൽ കിന്റർഗാർഡനിൽ പ്രവേശനം നേടുന്ന കുട്ടികൾക്ക് ഡിസംബർ 31 ന് മുമ്പ് അഞ്ച് വയസ് തികയണമെന്നാണ് ഇതിലെ പ്രധാന മാറ്റം. കൂടാതെ സ്‌കൂൾ പരിസരത്ത് നിന്ന് 2.4 കി.മി പരിധിയിലുള്ള കുട്ടികൾക്കും ബസ് സർവ്വീസ് സൗകര്യം ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു. നിലവിൽ നാല് വയസ് പൂർത്തിയായവർക്കും പല സ്‌കൂളുകളും പ്രേവേശനം നല്കുന്നുണ്ട്. എന്നാൽ 2020 ഓടെ ഈ നിയമത്തിൽ മാറ്റം വരുത്തണമെന്നാണാവശ്യം. കൂടാതെ ബസ് സർവ്വീസിനുള്ള യോഗ്യതയുള്ള വേഗപരിധി അടുത്ത അധ്യയന വർഷം നടപ്പിലാക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. പ്രായപരിധിയിൽ വരുന്ന മാറ്റങ്ങൾ ഏകദേശം 4,800 വിദ്യാർത്ഥികളെ ബാധിക്കുമെന്നാണ് സൂചന.
ആൽബർട്ടയിൽ കിന്റർഗാർഡനിൽ പ്രവേശനം നേടുന്ന കുട്ടികൾക്കായി പുതിയ പരിഷ്‌കാരങ്ങൾ വരുത്തി സർക്കാർ. 2020 മുതൽ കിന്റർഗാർഡനിൽ പ്രവേശനം നേടുന്ന കുട്ടികൾക്ക് ഡിസംബർ 31 ന് മുമ്പ് അഞ്ച് വയസ് തികയണമെന്നാണ് ഇതിലെ പ്രധാന മാറ്റം. കൂടാതെ സ്‌കൂൾ പരിസരത്ത് നിന്ന് 2.4 കി.മി പരിധിയിലുള്ള കുട്ടികൾക്കും ബസ് സർവ്വീസ് സൗകര്യം ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.
നിലവിൽ നാല് വയസ് പൂർത്തിയായവർക്കും പല സ്‌കൂളുകളും പ്രേവേശനം നല്കുന്നുണ്ട്. എന്നാൽ 2020 ഓടെ ഈ നിയമത്തിൽ മാറ്റം വരുത്തണമെന്നാണാവശ്യം. കൂടാതെ ബസ് സർവ്വീസിനുള്ള യോഗ്യതയുള്ള വേഗപരിധി അടുത്ത അധ്യയന വർഷം നടപ്പിലാക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. പ്രായപരിധിയിൽ വരുന്ന മാറ്റങ്ങൾ ഏകദേശം 4,800 വിദ്യാർത്ഥികളെ ബാധിക്കുമെന്നാണ് സൂചന.
Next Story