- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
മുഹറഖിലേക്കുള്ള കിങ് ഫൈസൽ ഹൈവേ ഇന്ന് മുതൽ അടക്കും; 15 ദിവസത്തേക്ക് അടിച്ചിടുന്നത് അറ്റകുറ്റപ്പണികളുടെ ഭാഗമായി
മുഹറഖിലേക്കുള്ള കിങ് ഫൈസൽ ഇന്ന് മുതൽ നീണ്ട 15 ദിവസത്തേക്ക് അടക്കുന്നു. ഹൈവേ അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് ഇന്ന് മുതൽ 15 ദിവസത്തേയ്ക്ക് അടച്ചിടുക. തൊഴിൽ മുനിസിപ്പാലിറ്റി അഫയേഴ്‌സ് ആൻഡ് അർബൻ പ്ലാനിങ് മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. രാത്രി 11 മണി മുതൽ രാവിലെ 5 മണി വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 5 മണി മുതൽ ഉച്ചക്ക് 12 മണി വരെയുമാണ് പാത അടച്ചിടുന്നത്.
മുഹറഖിലേക്കുള്ള കിങ് ഫൈസൽ ഇന്ന് മുതൽ നീണ്ട 15 ദിവസത്തേക്ക് അടക്കുന്നു. ഹൈവേ അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് ഇന്ന് മുതൽ 15 ദിവസത്തേയ്ക്ക് അടച്ചിടുക.
തൊഴിൽ മുനിസിപ്പാലിറ്റി അഫയേഴ്‌സ് ആൻഡ് അർബൻ പ്ലാനിങ് മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. രാത്രി 11 മണി മുതൽ രാവിലെ 5 മണി വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 5 മണി മുതൽ ഉച്ചക്ക് 12 മണി വരെയുമാണ് പാത അടച്ചിടുന്നത്.
Next Story