- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കിങ്ങിണിക്കൂട്ടം' മാതൃഭാഷാ പഠനക്ലാസ് ആരംഭിച്ചു
കുവൈത്ത് സിറ്റി: സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് മഹാഇടവകയിലെ ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിലുള്ള 'കിങ്ങിണിക്കൂട്ടം' മാതൃഭാഷാ പഠനക്ലാസുകളുടെ സാൽമിയ മേഖലാ ഉദ്ഘാടനം വികാരി ഫാ. രാജു തോമസ് നിർവഹിച്ചു. ജെറി ജോൺ കോശി, ഏബ്രഹാം സി. അലക്‌സ്, ഫാ. റെജി സി. വർഗീസ്, സാബു ടി. ജോർജ്, ഷൈജു കുര്യൻ എന്നിവർ പ്രസംഗിച്ചു. ക്ലാസ് 29നു സമാപിക്ക
കുവൈത്ത് സിറ്റി: സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് മഹാഇടവകയിലെ ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിലുള്ള 'കിങ്ങിണിക്കൂട്ടം' മാതൃഭാഷാ പഠനക്ലാസുകളുടെ സാൽമിയ മേഖലാ ഉദ്ഘാടനം വികാരി ഫാ. രാജു തോമസ് നിർവഹിച്ചു. ജെറി ജോൺ കോശി, ഏബ്രഹാം സി. അലക്‌സ്, ഫാ. റെജി സി. വർഗീസ്, സാബു ടി. ജോർജ്, ഷൈജു കുര്യൻ എന്നിവർ പ്രസംഗിച്ചു. ക്ലാസ് 29നു സമാപിക്കും.
Next Story