- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഡാളസിൽ പട്ടം പറത്തൽ ഫെസ്റ്റിവൽ ഇന്ന്
ഡാലസ് : വിഭ ഡാലസിന്റെ ആഭിമുഖ്യത്തിൽ വർഷം തോറും നടത്തി വരുന്ന പട്ടംപറത്തൽ മത്സരത്തിന്റെ 15-മത്. വാർഷികാഘോഷങ്ങൾ മെയ് 5 ശനിയാഴ്ചവൈകിട്ട് 4 മുതൽ 7 വരെ നടത്തപ്പെടുന്നു. ഇർവിങ് നോർത്ത്മെക്കാർതർ ബിലവഡ് നോർത്ത് ലേക്ക് കോളേജ് പരിസരത്താണ് മത്സരംസംഘടിപ്പിച്ചിരിക്കുന്നത്. പട്ടത്തിന്റെ ചരിത്ര പശ്ചാത്തലം, പട്ടംപറത്തുന്നതിലടങ്ങിയിരിക്കുന്ന ശാസ്ത്രീയ വശം, പട്ടം എങ്ങനെനിർമ്മിക്കാം തുടങ്ങിയ നിരവധി വിഷയങ്ങളെക്കുറിച്ചു അറിവ് നൽകുന്ന ഈപരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. മാതാപിതാക്കൾ കുട്ടികളോടൊപ്പം പരിപാടിയിൽ വന്ന് പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് സംഘാടകർഅഭ്യർത്ഥിച്ചു. പാർക്കിങ് സൗജന്യമായിരിക്കും. കൂടുതൽവിവരങ്ങൾക്ക് :.dallas.vibha@orgഎന്ന വെബ് സൈറ്റിലോ, 214 267 8424 എന്നഫോൺ നമ്പറുമായി ബന്ധപ്പെട്ടാൽ ലഭിക്കുന്നതാണ്
ഡാലസ് : വിഭ ഡാലസിന്റെ ആഭിമുഖ്യത്തിൽ വർഷം തോറും നടത്തി വരുന്ന പട്ടംപറത്തൽ മത്സരത്തിന്റെ 15-മത്. വാർഷികാഘോഷങ്ങൾ മെയ് 5 ശനിയാഴ്ചവൈകിട്ട് 4 മുതൽ 7 വരെ നടത്തപ്പെടുന്നു. ഇർവിങ് നോർത്ത്മെക്കാർതർ ബിലവഡ് നോർത്ത് ലേക്ക് കോളേജ് പരിസരത്താണ് മത്സരംസംഘടിപ്പിച്ചിരിക്കുന്നത്.
പട്ടത്തിന്റെ ചരിത്ര പശ്ചാത്തലം, പട്ടംപറത്തുന്നതിലടങ്ങിയിരിക്കുന്ന ശാസ്ത്രീയ വശം, പട്ടം എങ്ങനെനിർമ്മിക്കാം തുടങ്ങിയ നിരവധി വിഷയങ്ങളെക്കുറിച്ചു അറിവ് നൽകുന്ന ഈപരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. മാതാപിതാക്കൾ കുട്ടികളോടൊപ്പം പരിപാടിയിൽ വന്ന് പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് സംഘാടകർഅഭ്യർത്ഥിച്ചു.
പാർക്കിങ് സൗജന്യമായിരിക്കും. കൂടുതൽവിവരങ്ങൾക്ക് :.dallas.vibha@orgഎന്ന വെബ് സൈറ്റിലോ, 214 267 8424 എന്നഫോൺ നമ്പറുമായി ബന്ധപ്പെട്ടാൽ ലഭിക്കുന്നതാണ്
Next Story