- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.കെ.സി.ഒ മെഗാ ഇവന്റ്സ്; സൂം ഫ്ളയർ പ്രകാശനം ചെയ്തു
കുവൈറ്റ് സിറ്റി: കുവൈറ്റ് കേരള കൾച്ചറൽ ഓർഗനൈസേഷൻ മംഗഫ്, ക്യാബ്‌സി ഹാളിൽ പ്രസിഡന്റ് ഷംസു താമരക്കുളത്തിന്റെ അദ്ധ്യക്ഷതയിൽ ഫെബ്രുവരി 22 ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌ക്കൂളിൽ നടക്കുന്ന പ്രോഗ്രാമിന്റെ വാർഷികാഘോഷ പ്ലയർ പ്രകാശനം സൂം 2019 മാവേലിക്കര അസോസിയേഷൻ രക്ഷാധികാരിയും ജീവകാരുണ്യ പ്രവർത്തകനുമായബിനോയ് ചന്ദ്രൻ ഉത്ഘാടനം ചെയ്തു. കുവൈറ്റിലെ സീനിയർ നേതാവും ജി കെ പി എ പ്രസിഡന്റുമായ ശ്രീ: പ്രേംസൺ കായംകുളം 2019 -20 വർഷത്തേക്കുള്ളമെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ച് സംസാരിച്ചു. റാഫിൾ കുപ്പൺ പ്രകാശനം വനിത വിങ് സെക്രട്ടറിമാരായ സിജി മാത്യുവും, ഷബ്‌നവും ചേർന്നു നിർവ്വഹിച്ചു. കെ.കെ.സി.ഒ ചെയർമാൻ ഹമീദ് പലേരി, കെ.കെ.എം.എ മെഹബുള്ള ബ്രാഞ്ച് പ്രസിഡന്റ് അഷ്‌റഫ് മണ്ണാം ചേരി, പ്രോഗ്രാം കൺവീനർ അശോകൻ തിരുവനന്തപുരം, അംജ്ദ്ഖാൻ അടൂർ, സുനിൽ വർഗ്ഗിസ്, ആന്റണി, വിഷ്ണു മുകേഷ്, എന്നിവർ ആശംസകൾ നേർന്നു. സൂര്യാ ബാന്റ് ടീമിന്റെ ഗാനമേളയും ഉണ്ടായിരുന്നു. മുഖ്യാതിഥിയായി കൊല്ലം എം പി ശ്രീ: എൻ കെ. പ്രേമചന്ദ്രൻ കേരളം നെഞ്ചിലേറ
കുവൈറ്റ് സിറ്റി: കുവൈറ്റ് കേരള കൾച്ചറൽ ഓർഗനൈസേഷൻ മംഗഫ്, ക്യാബ്‌സി ഹാളിൽ പ്രസിഡന്റ് ഷംസു താമരക്കുളത്തിന്റെ അദ്ധ്യക്ഷതയിൽ ഫെബ്രുവരി 22 ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌ക്കൂളിൽ നടക്കുന്ന പ്രോഗ്രാമിന്റെ വാർഷികാഘോഷ പ്ലയർ പ്രകാശനം സൂം 2019 മാവേലിക്കര അസോസിയേഷൻ രക്ഷാധികാരിയും ജീവകാരുണ്യ പ്രവർത്തകനുമായബിനോയ് ചന്ദ്രൻ ഉത്ഘാടനം ചെയ്തു.
കുവൈറ്റിലെ സീനിയർ നേതാവും ജി കെ പി എ പ്രസിഡന്റുമായ ശ്രീ: പ്രേംസൺ കായംകുളം 2019 -20 വർഷത്തേക്കുള്ളമെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ച് സംസാരിച്ചു. റാഫിൾ കുപ്പൺ പ്രകാശനം വനിത വിങ് സെക്രട്ടറിമാരായ സിജി മാത്യുവും, ഷബ്‌നവും ചേർന്നു നിർവ്വഹിച്ചു.
കെ.കെ.സി.ഒ ചെയർമാൻ ഹമീദ് പലേരി, കെ.കെ.എം.എ മെഹബുള്ള ബ്രാഞ്ച് പ്രസിഡന്റ് അഷ്‌റഫ് മണ്ണാം ചേരി, പ്രോഗ്രാം കൺവീനർ അശോകൻ തിരുവനന്തപുരം, അംജ്ദ്ഖാൻ അടൂർ, സുനിൽ വർഗ്ഗിസ്, ആന്റണി, വിഷ്ണു മുകേഷ്, എന്നിവർ ആശംസകൾ നേർന്നു. സൂര്യാ ബാന്റ് ടീമിന്റെ ഗാനമേളയും ഉണ്ടായിരുന്നു.
മുഖ്യാതിഥിയായി കൊല്ലം എം പി ശ്രീ: എൻ കെ. പ്രേമചന്ദ്രൻ കേരളം നെഞ്ചിലേറ്റിയ ഹനാൻ ഹനാനിയും പങ്കെടുക്കും.രശ്മി അനിൽ ടിമിന്റെ തകർപ്പൻ കേമഡിയും, നാടൻപ്പാട്ട് കലാകാരൻ ഷിന്റോ ചാലകുടിയുംകുവൈറ്റിലെ കലാകാരന്മാരും പങ്കെടുക്കും.ജനറൽ സെക്രട്ടറി സിതോജ് കെ.തോമസ് സ്വാഗതവും ട്രെഷർ അനീസ് കൊല്ലം നന്ദിയും പറഞ്ഞു.