- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ കെ ഐ സി നേത്ര പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
വഫ്‌റ: കുവൈത്ത് കേരളാ ഇസ് ലാഹി സെന്റെർ ഓർഗനൈസ്സിങ് വകുപ്പിന് കീഴിൽ വഫ്‌റ കുവൈത്ത് ജം ഇയത്ത് ഇ ഹ് യാ ഉത്തു റാസ്സുൽ ഇസ് ലാമി റിസോർട്ടിൽ മെയ് 5 , 6 വെള്ളി ശെനി ദിവസങ്ങളിൽ നേത്രപരിശീലന കേമ്പ് സംഘടിപ്പിച്ചു . ക്യാമ്പ് ഇസ് ലാഹി സെന്റർ പ്രസിഡന്റെ പി എൻ അബ്ദുൽ ലത്തീഫ് മദനി ഉൽഘാടനം ചെയ്തു. ഹ്രസ്വ സന്ദർശ നാർത്ഥം കുവൈത്തിൽ എത്തിയ പ ണ്ഡിതനും വാഗ്മിയു മായ ഫ ദലുൽ ഹഖ് ഉമരി ഇസ് ലാഹി ആദർശ ത്തിന്റെ മാലികത എന്ന വിഷയം അവതരിപ്പിച്ചു സംസാരിച്ചു. അഷ്‌കർ സ്വലാഹി , സ്സലാം സ്വലാഹി , കെ സി മുഹമ്മദ് നജീബ് , പി എൻ അബ്ദു റഹ്മാൻ , അൻസാർ റിഗ്ഗയ് എന്നിവർ ക്യാമ്പ് അംഗങ്ങൾക്ക് ക്ലാസ്സുകൾ നൽകുകയുണ്ടായി . ഓർഗ്ഗനൈസ്സിങ് സെക്രട്ടറിമാരായ സി പി അബ്ദുൽ അസീസ് , സ്വാലിഹ് സുബൈർ ക്യാമ്പ് നിയന്ത്രിച്ചു
വഫ്‌റ: കുവൈത്ത് കേരളാ ഇസ് ലാഹി സെന്റെർ ഓർഗനൈസ്സിങ് വകുപ്പിന് കീഴിൽ വഫ്‌റ കുവൈത്ത് ജം ഇയത്ത് ഇ ഹ് യാ ഉത്തു റാസ്സുൽ ഇസ് ലാമി റിസോർട്ടിൽ മെയ് 5 , 6 വെള്ളി ശെനി ദിവസങ്ങളിൽ നേത്രപരിശീലന കേമ്പ് സംഘടിപ്പിച്ചു . ക്യാമ്പ് ഇസ് ലാഹി സെന്റർ പ്രസിഡന്റെ പി എൻ അബ്ദുൽ ലത്തീഫ് മദനി ഉൽഘാടനം ചെയ്തു.
ഹ്രസ്വ സന്ദർശ നാർത്ഥം കുവൈത്തിൽ എത്തിയ പ ണ്ഡിതനും വാഗ്മിയു മായ ഫ ദലുൽ ഹഖ് ഉമരി ഇസ് ലാഹി ആദർശ ത്തിന്റെ മാലികത എന്ന വിഷയം അവതരിപ്പിച്ചു സംസാരിച്ചു.
അഷ്‌കർ സ്വലാഹി , സ്സലാം സ്വലാഹി , കെ സി മുഹമ്മദ് നജീബ് , പി എൻ അബ്ദു റഹ്മാൻ , അൻസാർ റിഗ്ഗയ് എന്നിവർ ക്യാമ്പ് അംഗങ്ങൾക്ക് ക്ലാസ്സുകൾ നൽകുകയുണ്ടായി . ഓർഗ്ഗനൈസ്സിങ് സെക്രട്ടറിമാരായ സി പി അബ്ദുൽ അസീസ് , സ്വാലിഹ് സുബൈർ ക്യാമ്പ് നിയന്ത്രിച്ചു
Next Story