- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെകെഐസി വോളിബോൾ ടൂർണമെന്റെ് സംഘടിപ്പിച്ചു
മംഗഫ്: കുവൈത്ത് കേരള ഇസ് ലാഹി സെന്റർ ക്രിയേറ്റി വിറ്റി വകുപ്പിന് കീഴിൽ മംഗഫ് സ്പോർട്സ് ക്ലബിൽ വെച്ച് വോളിബോൾ ടൂർണമെന്റെ സംഘടിപ്പിച്ചു. ടൂർണ മെന്റിൽ ഫർവാനിയ ടീം ഒന്നാം സ്ഥാനവും സാൽമിയ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഫർവാനിയ ടീമിന് അഷ്‌കർ സ്വലാഹിയും രണ്ടാം സ്ഥാനം കരസ്ഥ മാക്കിയ സാൽമിയ ടീമിന് അബദുൽ ജലീലും ട്രോഫി വിതരണം ചെയ്തു. ടൂർണ മെന്റൽ പങ്കെടുത്ത മൽസരാർത്ഥികൾക്ക് സി പി അബ്ദുൽ അസീസ് , അൻവർ കളിക്കാവ് , ഹിദാസ് എന്നിവർ മെഡൽ നൽകുകയും ചെയതു. ക്രിയേറ്റിവിറ്റി സെക്രട്ടറി ടി ടി അബൂബക്കർ കോയ , ഷാജു ചെം നാട് എന്നിവർ വോളിബോൾ ടൂർണ മെന്റെ നിയന്ത്രിച്ചു.
മംഗഫ്: കുവൈത്ത് കേരള ഇസ് ലാഹി സെന്റർ ക്രിയേറ്റി വിറ്റി വകുപ്പിന് കീഴിൽ മംഗഫ് സ്പോർട്സ് ക്ലബിൽ വെച്ച് വോളിബോൾ ടൂർണമെന്റെ സംഘടിപ്പിച്ചു. ടൂർണ മെന്റിൽ ഫർവാനിയ ടീം ഒന്നാം സ്ഥാനവും സാൽമിയ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഫർവാനിയ ടീമിന് അഷ്‌കർ സ്വലാഹിയും രണ്ടാം സ്ഥാനം കരസ്ഥ മാക്കിയ സാൽമിയ ടീമിന് അബദുൽ ജലീലും ട്രോഫി വിതരണം ചെയ്തു.
ടൂർണ മെന്റൽ പങ്കെടുത്ത മൽസരാർത്ഥികൾക്ക് സി പി അബ്ദുൽ അസീസ് , അൻവർ കളിക്കാവ് , ഹിദാസ് എന്നിവർ മെഡൽ നൽകുകയും ചെയതു. ക്രിയേറ്റിവിറ്റി സെക്രട്ടറി ടി ടി അബൂബക്കർ കോയ , ഷാജു ചെം നാട് എന്നിവർ വോളിബോൾ ടൂർണ മെന്റെ നിയന്ത്രിച്ചു.
Next Story