- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ കെ ഐ സി ഉംറ സംഗമം സംഘടിപ്പിച്ചു
ഫർവാനിയ: കുവൈത്ത് കേരള ഇസ് ലാഹി സെന്ററിന് കീഴിൽ മാർച്ച് മാസത്തിൽ ഉംറക്ക് പോയ ആളുകൾക്കുള്ള ഉംറ സംഗമം ഫർവാനിയ അൽ ഹിക്മ ഓഡിറ്റോറിയ ത്തിൽ വെച്ച് സംഘടിപ്പിച്ചു. സംഗമം സെന്റർ പ്രസിഡന്റ പി എൻ അബ്ദുൽ ലത്തീഫ് മദനി അദ്ധ്യക്ഷത വഹിച്ചു. ഉംറ സംഘങ്ങൾക്ക് മാത്രമായി നടത്തിയ ക്വിസ് മൽസരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നിഷാദ് തൃശ്ശൂർ, രണ്ടാം സ്ഥാനം മൈമൂന കടവത്തൂർ, മൂന്നാം സ്ഥാനം റാബിയ അബ്ദു റഹ്മാൻ, നാലാം സ്ഥാനം ഫായിദ് കണ്ണൂർ എന്നിവർക്കുള്ള സമ്മാന വിതരം പി എൻ അബ്ദുൽ ലത്തീഫ് മദനി നിർവ്വഹിച്ചു. ഉംറ അമീർ എൻ കെ അബ്ദു സ്സലാം, ഉംറ സെക്രട്ടറിമാരായ റഫീക്ക് കണ്ണൂക്കര, സഊദ് കോഴിക്കോട് എന്നിവർ നേതൃത്വം നൽകി
ഫർവാനിയ: കുവൈത്ത് കേരള ഇസ് ലാഹി സെന്ററിന് കീഴിൽ മാർച്ച് മാസത്തിൽ ഉംറക്ക് പോയ ആളുകൾക്കുള്ള ഉംറ സംഗമം ഫർവാനിയ അൽ ഹിക്മ ഓഡിറ്റോറിയ ത്തിൽ വെച്ച് സംഘടിപ്പിച്ചു. സംഗമം സെന്റർ പ്രസിഡന്റ പി എൻ അബ്ദുൽ ലത്തീഫ് മദനി അദ്ധ്യക്ഷത വഹിച്ചു.
ഉംറ സംഘങ്ങൾക്ക് മാത്രമായി നടത്തിയ ക്വിസ് മൽസരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നിഷാദ് തൃശ്ശൂർ, രണ്ടാം സ്ഥാനം മൈമൂന കടവത്തൂർ, മൂന്നാം സ്ഥാനം റാബിയ അബ്ദു റഹ്മാൻ, നാലാം സ്ഥാനം ഫായിദ് കണ്ണൂർ എന്നിവർക്കുള്ള സമ്മാന വിതരം പി എൻ അബ്ദുൽ ലത്തീഫ് മദനി നിർവ്വഹിച്ചു. ഉംറ അമീർ എൻ കെ അബ്ദു സ്സലാം, ഉംറ സെക്രട്ടറിമാരായ റഫീക്ക് കണ്ണൂക്കര, സഊദ് കോഴിക്കോട് എന്നിവർ നേതൃത്വം നൽകി
Next Story