- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ വിദ്യാഭ്യാസ അവാർഡുകൾ പ്രഖ്യാപിച്ചു
കുവൈത്ത് : കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ, അംഗങ്ങളുടെ മക്കളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡുകൾ പ്രഖ്യാപിച്ചു. സെക്കന്ററി, ഹയർ സെക്കന്ററി, തലങ്ങളിൽ സി.ബി.എസ്.സി, എച്ച്.എസ്.സി, എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസുകളിലെ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കാണ് അവാർഡുകൾ നൽകുന്നത്. അവാർഡ് ജേതാക്കൾ: എസ.എസ.എൽ.സി കേരളം സിലബസിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയവർ : സുഹ സകരിയ, ഫാത്തിമ സന. പി.പി, മുഹമ്മദ് നിഷാദ്, ഫാത്തിമ നൂറ, ഫാത്തിമ, അജ്മൽ അക്‌ബർ ബാബു, ഹസ്‌ന ഇ.എ, ഫിദാന.എ.എം, ഫാത്തിമ റിസ്ന പി, ഫിദ ഫാത്തിമ പി.കെ, ഷബീർ, മുഹമ്മദ് നിദാൽ കെ.പി, നിധ ഷെറിൻ ടി.എ, ആബിദ് ഹുസൈൻ സി.എ, മുഹമ്മദ് ഷിയാസ്, മുഹമ്മദ് ഷഹാന ജി. ആർ, ആഷിക് മുഹമ്മദ് നറുക്കിൽ, നഫീസ ജന്നത്ത്, ഫാത്തിമ ഷിറിൻ എൻ, ഹഫിൻ ഷാൻ പി.കെ, ഫർസാന വി, സൽമ കെ.പി, അബ്‌റാർ അയൂബ് രണ്ടാം സ്ഥാനം: ആയിശത്തുൽ ഹംന പി, സയ്യിദത്ത് സഫൂറ ബീവി,മൂന്നാം സ്ഥാനം: അർഷാദ് എം.കെ, ഫാത്തിമ ലുബാബ, നവാഫ നൗഷാദ്, ഫാത്തിമ ഷാന ടി
കുവൈത്ത് : കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ, അംഗങ്ങളുടെ മക്കളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡുകൾ പ്രഖ്യാപിച്ചു. സെക്കന്ററി, ഹയർ സെക്കന്ററി, തലങ്ങളിൽ സി.ബി.എസ്.സി, എച്ച്.എസ്.സി, എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസുകളിലെ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കാണ് അവാർഡുകൾ നൽകുന്നത്.
അവാർഡ് ജേതാക്കൾ:
എസ.എസ.എൽ.സി കേരളം സിലബസിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയവർ : സുഹ സകരിയ, ഫാത്തിമ സന. പി.പി, മുഹമ്മദ് നിഷാദ്, ഫാത്തിമ നൂറ, ഫാത്തിമ, അജ്മൽ അക്‌ബർ ബാബു, ഹസ്‌ന ഇ.എ, ഫിദാന.എ.എം, ഫാത്തിമ റിസ്ന പി, ഫിദ ഫാത്തിമ പി.കെ, ഷബീർ, മുഹമ്മദ് നിദാൽ കെ.പി, നിധ ഷെറിൻ ടി.എ, ആബിദ് ഹുസൈൻ സി.എ, മുഹമ്മദ് ഷിയാസ്, മുഹമ്മദ് ഷഹാന ജി. ആർ, ആഷിക് മുഹമ്മദ് നറുക്കിൽ, നഫീസ ജന്നത്ത്, ഫാത്തിമ ഷിറിൻ എൻ, ഹഫിൻ ഷാൻ പി.കെ, ഫർസാന വി, സൽമ കെ.പി, അബ്‌റാർ അയൂബ് രണ്ടാം സ്ഥാനം: ആയിശത്തുൽ ഹംന പി, സയ്യിദത്ത് സഫൂറ ബീവി,മൂന്നാം സ്ഥാനം: അർഷാദ് എം.കെ, ഫാത്തിമ ലുബാബ, നവാഫ നൗഷാദ്, ഫാത്തിമ ഷാന ടി.കെ, ലുബ്ന ഷെറിൻ എ.എം, ഹനൂഫ് മുസൂ കെ, പ്രോത്സാഹന സമ്മാനം:ഫാത്തിമ ജന്ന എൻ. എച്, മുഹമ്മദ് അശ്മിൽ, സൈനബത്ത് റമീസ് പി.
സി.ബി.എസ്.സി.പത്താം ക്ലാസ് ഒന്നാം സ്ഥാനം : ഫാത്തിമ കെ, രണ്ടാം സ്ഥാനം : മുഹമ്മദ് നൗഫൽ, മൂന്നാം സ്ഥാനം : ലഅൽ ഫിറോസ് ചങ്ങരോത്ത്, പ്രോത്സാഹനം : അഫ്ര റാഫി, ആതിക ശഹീദ്, മിസ്ബാഹ് ബാനു മുനീർ.
കർണാടകം പിയുസി, ഒന്നാം സ്ഥാനം : അനസ് മുഹമ്മദ് അഷ്റഫ്, രണ്ടാം സ്ഥാനം : ഷാസ് റഷീദ് ഹുസൈൻ. കർണാടക സ്റ്റേറ്റ് ബോർഡ്, ഒന്നാം സ്ഥാനം : ഹുസ്‌ന വി.പി, രണ്ടാം സ്ഥാനം : ഹാഫ്നാസ് ഫാത്തിമ, മൂന്നാം സ്ഥാനം : ഖദീജത്ത് നസീബ, പ്രോത്സാഹനം : ഉസാമ ജാഫർ സാദിഖ് മുക്തസർ
പ്ലസ് ടു കേരളം ഹ്യൂമാനിറ്റീസ്, ഒന്നാം സ്ഥാനം : ഫാത്തിമ ഫിദ ഷെറിൻ, കോമേഴ്സ് ഒന്നാം സ്ഥാനം : മുഹമ്മദ് ഫായിസ് ടി.പി, രണ്ടാം സ്ഥാനം : ഹാഷികമോൾ മൊയ്ദീൻ അബ്ദുല്ല, മൂന്നാം സംസ്ഥാനം : ഫാത്തിമ സെബിൻ, സയൻസ്, ഒന്നാം സ്ഥാനം : നവാർ അഹമ്മദ് എം.എ, രണ്ടാം സ്ഥാനം : മെഹ്സൂസ് നിസാർ, മൂന്നാം സ്ഥാനം : നജീബ നസ് വി വി.ടി, പ്രോത്സാഹനം : ഇർഫാന ഷെറിൻ ടി, ആഷിഫ് കെ, ഷാനിബ ടി.പി, സ്വാലിഹ ഓ, റിഫ മുഫെയ്റ, ജൂനഹ കെ.എം, മുഹ്സിന പി.എം, ആയിഷ നിഹാല കെ,
സി.ബി.എസ.സി, കോമേഴ്സ്, ഒന്നാം സ്ഥാനം : രശ്മിയെ കെ.സ്, രണ്ടാം സ്ഥാനം ഷാന ഫസ്മിൻ, സയൻസ് ഒന്നാം സ്ഥാനം : നൂറ എസ്. എസ്, റിംഷ ബശീർ റഹ്മാൻ
ഒക്ടോബറിൽ കേരളത്തിൽ വെച്ച് നടക്കുന്ന വിദ്യാർത്ഥി സംഗമത്തിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്യും.
കെ.കെ.എം.എ ഓഫീസിൽ ചേർന്ന എക്‌സിക്യൂട്ടിവ് യോഗത്തിൽ കെ.കെ. എം.എ വിദ്യാഭ്യാസ വിഭാഗം ഉപാധ്യക്ഷൻ സി. ഫിറോസ് അവാർഡ് ലഭിച്ച കുട്ടികളുടെ പേരുകൾ വായിച്ചു. യോഗത്തിൽ പ്രസിഡണ്ട് ഇബ്രാഹിം കുന്നിൽ അദ്ധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി കെ. ബഷീർ സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി കെ.സി. റഫീഖ് നന്ദിയും പറഞ്ഞു.