- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
അഡ്വ: വമാനകുമാർ ദുബൈ കെ.എം.സി.സിയിൽ; വിജയത്തിലേക്കുള്ള പാത എന്ന വിഷയത്തെ ആസ്പദമാക്കി വ്യക്തിത്വ വികസന ക്ലാസ് നാളെ
ദുബൈ: മാനവ വിഭവശേഷി പരിശീലന രംഗത്ത് ഇരുപത്തിയഞ്ച് വർഷം പിന്നിട്ട കോർപ്പറേറ്റ് ട്രൈനറും മോട്ടിവേഷൻ സ്പീക്കറുമായ അഡ്വ:വാമാനകുമാർ (02/03/2018) മാർച്ച് രണ്ട് വെള്ളിയാഴ്ച രാത്രി ഏഴുമണിക്ക് ദുബൈ കെ.എം.സി.സിയിൽ. ഡിവലപ്പ്‌മെന്റ് മീഡിയ ഇയർ ലോങ്ങ് എക്‌സലൻസ് സമ്മിറ്റിന്റെ ഭാഗമായി 'ദുബൈ കെ.എം.സി.സി ഇൻസ്പിറേഷൻ-2018' വിജയത്തിലേക്കുള്ള പാത എന്ന വിഷയത്തെ ആസ്പദമാക്കി വ്യെക്തിത്വ വികസന ക്ലാസിന് അഡ്വ:വമാനകുമാർ നേതൃത്വം നൽകുന്നു. ഇരുപതിലേറെ രാജ്യങ്ങളിൽ മോട്ടിവേഷൻ ക്ലാസ് നയിച്ച് ശ്രദ്ധേയനായ വാമനകുമാർ നിരവധി മേഖലകളിൽ നിന്ന് മികവും അംഗീകാരവും കരസ്ഥമാക്കിയിട്ടുണ്ട്.ക്ലാസിൽ പങ്കെടുക്കാൻ ആഗ്രഹുകുന്നവർ 04- 2727773 എന്ന നമ്പരിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ആക്റ്റിങ് പ്രസിഡന്റ് മുസ്തഫ തിരൂർ,ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, കോ-ഓർഡിനേറ്റർ അഡ്വ:സാജിദ് അബൂബക്കർ എന്നിവർ അറിയിച്ചു.
ദുബൈ: മാനവ വിഭവശേഷി പരിശീലന രംഗത്ത് ഇരുപത്തിയഞ്ച് വർഷം പിന്നിട്ട കോർപ്പറേറ്റ് ട്രൈനറും മോട്ടിവേഷൻ സ്പീക്കറുമായ അഡ്വ:വാമാനകുമാർ (02/03/2018) മാർച്ച് രണ്ട് വെള്ളിയാഴ്ച രാത്രി ഏഴുമണിക്ക് ദുബൈ കെ.എം.സി.സിയിൽ. ഡിവലപ്പ്‌മെന്റ് മീഡിയ ഇയർ ലോങ്ങ് എക്‌സലൻസ് സമ്മിറ്റിന്റെ ഭാഗമായി 'ദുബൈ കെ.എം.സി.സി ഇൻസ്പിറേഷൻ-2018' വിജയത്തിലേക്കുള്ള പാത എന്ന വിഷയത്തെ ആസ്പദമാക്കി വ്യെക്തിത്വ വികസന ക്ലാസിന് അഡ്വ:വമാനകുമാർ നേതൃത്വം നൽകുന്നു.
ഇരുപതിലേറെ രാജ്യങ്ങളിൽ മോട്ടിവേഷൻ ക്ലാസ് നയിച്ച് ശ്രദ്ധേയനായ വാമനകുമാർ നിരവധി മേഖലകളിൽ നിന്ന് മികവും അംഗീകാരവും കരസ്ഥമാക്കിയിട്ടുണ്ട്.ക്ലാസിൽ പങ്കെടുക്കാൻ ആഗ്രഹുകുന്നവർ 04- 2727773 എന്ന നമ്പരിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ആക്റ്റിങ് പ്രസിഡന്റ് മുസ്തഫ തിരൂർ,ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, കോ-ഓർഡിനേറ്റർ അഡ്വ:സാജിദ് അബൂബക്കർ എന്നിവർ അറിയിച്ചു.