- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
യൂത്ത് എംപ്പവർമെന്റ് മീറ്റ് ഇന്ന് ദുബൈ കെ.എം.സി.സി ആസ്ഥാനത്ത്
ദുബൈ: കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ-ദളിത് സമൂഹത്തിൽ വിദ്യാഭ്യാസ ശാക്തീകരണം എന്ന ലക്ഷ്യത്തോടെ മുൻ കേന്ദ്ര മന്ത്രിയും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ദേശീയ പ്രസിഡന്റ്മായിരുന്ന ഇ.അഹമദിന്റെ നാമധേയത്തിൽ വിദ്യാഭ്യാസ ഫെല്ലോഷിപ്പ് പദ്ധതിയുമായി എം.എസ്.എഫ് ദേശീയ കമ്മിറ്റി. ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ ന്യൂനപക്ഷ പിന്നോക്ക സമൂഹത്തിനിടയിൽ ദിശാബോധം വളർത്തിയെടുക്കാനും, അരക്ഷിതാവസ്ഥ മാറ്റിയെടുക്കാനും ഇതുവഴി കഴിയും, ഇതിന്റെ ഭാഗമയി പ്രവാസലോകത്തെ യുവാക്കളെ പങ്കെടുപിച്ചുകൊണ്ട് ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് ഇന്ന് വെള്ളിയാഴ്ച രാത്രി എട്ടുമണിക്ക് യൂത്ത് എംപ്പവർമെന്റ് മീറ്റ് സംഘടിപ്പിക്കുന്നു. എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്റഫ് അലി പ്രവാസ ലോകത്തെ യുവാക്കളുമായി സംവദിക്കും.ദേശീയ സെക്രട്ടറി സമീർ അടക്കം പ്രവാസ ലോകത്തെ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ അൻവർ നഹ ജന:സെക്രട്ടറി ഇസ്മായിൽ ഏറാമല എന്നിവർ അറിയിച്ചു,
ദുബൈ: കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ-ദളിത് സമൂഹത്തിൽ വിദ്യാഭ്യാസ ശാക്തീകരണം എന്ന ലക്ഷ്യത്തോടെ മുൻ കേന്ദ്ര മന്ത്രിയും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ദേശീയ പ്രസിഡന്റ്മായിരുന്ന ഇ.അഹമദിന്റെ നാമധേയത്തിൽ വിദ്യാഭ്യാസ ഫെല്ലോഷിപ്പ് പദ്ധതിയുമായി എം.എസ്.എഫ് ദേശീയ കമ്മിറ്റി.
ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ ന്യൂനപക്ഷ പിന്നോക്ക സമൂഹത്തിനിടയിൽ ദിശാബോധം വളർത്തിയെടുക്കാനും, അരക്ഷിതാവസ്ഥ മാറ്റിയെടുക്കാനും ഇതുവഴി കഴിയും, ഇതിന്റെ ഭാഗമയി പ്രവാസലോകത്തെ യുവാക്കളെ പങ്കെടുപിച്ചുകൊണ്ട് ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് ഇന്ന് വെള്ളിയാഴ്ച രാത്രി എട്ടുമണിക്ക് യൂത്ത് എംപ്പവർമെന്റ് മീറ്റ് സംഘടിപ്പിക്കുന്നു.
എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്റഫ് അലി പ്രവാസ ലോകത്തെ യുവാക്കളുമായി സംവദിക്കും.ദേശീയ സെക്രട്ടറി സമീർ അടക്കം പ്രവാസ ലോകത്തെ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ അൻവർ നഹ ജന:സെക്രട്ടറി ഇസ്മായിൽ ഏറാമല എന്നിവർ അറിയിച്ചു,