ദുബായ് ഹൃസ്വ സന്ദർശനാർത്ഥം യുഎഇയിൽ എത്തിയ കാസർഗോഡ് മണ്ഡലം നാഷണൽ യൂത്ത്‌ലീഗ് സെക്രെട്ടറി സിദ്ധീഖ് പാലോത്തിന് ഷാർജ ഐഎംസിസി സ്വീകരണംനൽകി.

പ്രസിഡന്റ് റഷീദ് താനൂർ സാഹിബ് ആദ്യക്ഷതവഹിച്ചു നാഷണൽ കമ്മിറ്റിസെക്രട്ടറി ഖാൻ പാറയിൽ യോഗം ഉൽഘടനം ചയ്തു .കെഎം കുനഹി.ഉമർ പാലക്കാട്.ജസീർ.യൂനുസ് അതിഞ്ഞാൽ .ഹനീഫ് തുരുത്തി .എന്നിവർ സംസാരിച്ചു.താഹിർ അലി പൊറോപ്പാട്‌സ്വാഗതവും മനാഫ് കുന്നിൽ നദിയും പറഞ്ഞു