- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ദുബൈ കെ.എം.സി.സി മൈ ഡോക്ടർ - അബീർ അൽ നൂർ പോളിക്ലീനിക് 'ഹെൽത്ത് ആൻഡ് ഫിറ്റ്‌നസ് ഫെയർ 23ന്
ദുബൈ: സംസ്ഥാന കെ.എം.സി.സിയുടെ ഹെൽത്ത് വിഭാഗമായ 'മൈ ഡോക്ടർ' ദേര അബീർഅൽനൂർ പോളിക്ലീനിക്കുമായി ചേർന്ന് നടത്തുന്ന സൗജന്യ സമ്പൂർണ രോഗനിർണയ കേമ്പും ബോധവൽക്കരണവും 'ഹെൽത്ത്&ഫിറ്റ്‌നസ് ഫെയര്' (23/03/2018)മാർച്ച് 23 വെള്ളിയാഴ്ച രാവിലെ എട്ടുമണി മുതൽ ദേര ഫിർജ്മുറാർഅൽനൂർ പോളിക്ലീനിക്കിൽ വെച്ച് നടക്കുന്നതാണ്. ടോട്ടൽകൊളസ്‌ട്രോൾ,ക്രിയാറ്റീൻ(കിഡ്‌നി),എസ്.ജി.പി.ടി(ലിവർ),പ്രമേഹം,രക്തസമ്മർദ്ദം,അമിത വണ്ണം,യൂറിൻ പരിശോധന,വിദഗ്ദ്ധ ഡോക്ടർമാരുടെപരിശോധന,ബോധവൽക്കരണം, പ്രതിരോധം,ഡോക്ടർ നിർദ്ദേശിക്കുന്നവർക്ക് സൗജന്യഇ.സി.ജി തുടങ്ങി സമ്പൂർണ രോഗ നിർണയ ക്യാമ്പായിരിക്കും ലഭ്യമാകുക എന്ന്‌കെ.എം.സി.സി ഹെൽത്ത് വിങ് ചെയർമാൻ ആർ.ശുക്കൂർ, ജന:കൺവീനർസി.എച്ച് നൂറുദ്ദീൻ എന്നിവർ അറിയിച്ചു. മുൻകൂട്ടി രജിസ്റ്റർചെയ്തവർക്ക് മാത്രമേ ഈ സൗജന്യ ക്യാമ്പ് ലഭ്യമാകൂ.രജിസ്റ്റർ ചെയ്യാൻ വിളികേണ്ട നമ്പർ 04 2727773 , 050 6983157
ദുബൈ: സംസ്ഥാന കെ.എം.സി.സിയുടെ ഹെൽത്ത് വിഭാഗമായ 'മൈ ഡോക്ടർ' ദേര അബീർഅൽനൂർ പോളിക്ലീനിക്കുമായി ചേർന്ന് നടത്തുന്ന സൗജന്യ സമ്പൂർണ രോഗനിർണയ കേമ്പും ബോധവൽക്കരണവും 'ഹെൽത്ത്&ഫിറ്റ്‌നസ് ഫെയര്' (23/03/2018)മാർച്ച് 23 വെള്ളിയാഴ്ച രാവിലെ എട്ടുമണി മുതൽ ദേര ഫിർജ്മുറാർഅൽനൂർ പോളിക്ലീനിക്കിൽ വെച്ച് നടക്കുന്നതാണ്.
ടോട്ടൽകൊളസ്‌ട്രോൾ,ക്രിയാറ്റീൻ(കിഡ്‌നി),എസ്.ജി.പി.ടി(ലിവർ),പ്രമേഹം,രക്തസമ്മർദ്ദം,അമിത വണ്ണം,യൂറിൻ പരിശോധന,വിദഗ്ദ്ധ ഡോക്ടർമാരുടെപരിശോധന,ബോധവൽക്കരണം, പ്രതിരോധം,ഡോക്ടർ നിർദ്ദേശിക്കുന്നവർക്ക് സൗജന്യഇ.സി.ജി തുടങ്ങി സമ്പൂർണ രോഗ നിർണയ ക്യാമ്പായിരിക്കും ലഭ്യമാകുക എന്ന്‌കെ.എം.സി.സി ഹെൽത്ത് വിങ് ചെയർമാൻ ആർ.ശുക്കൂർ, ജന:കൺവീനർസി.എച്ച് നൂറുദ്ദീൻ എന്നിവർ അറിയിച്ചു.
മുൻകൂട്ടി രജിസ്റ്റർചെയ്തവർക്ക് മാത്രമേ ഈ സൗജന്യ ക്യാമ്പ് ലഭ്യമാകൂ.രജിസ്റ്റർ ചെയ്യാൻ വിളികേണ്ട നമ്പർ 04 2727773 , 050 6983157