- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
നീലേശ്വരം മുനിസിപ്പാലിറ്റി കെ എം സി സി കമ്മറ്റി രൂപീകരിച്ചു
അബൂദാബി:അബൂദാബി ഇന്ത്യൻ ഇസ്ലാമിക്ക് സെന്ററിൽ വെച്ച് കഴിഞ്ഞ വെള്ളിയാഴ്‌ച്ച നടന്ന രൂപീകരണ ചടങ്ങിൽ അൽ ഐൻ കെ എം സി സി വൈസ് പ്രസിഡണ്ട് ജനാബ് പി പി മുസ്തഫ സാഹിബിന്റെ അധ്യക്ഷതയിൽ നടന്ന നീലേശ്വരം മുനിസിപ്പാലിറ്റി കെ എം സി സി കമ്മറ്റി രൂപീകരണ യോഗം വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് മുസ്ലിം ലീഗിന്റെ കരുത്തനായ പ്രസിഡണ്ട് ജാതിയിൽ ഹസൈനാർ സാഹിബ് ഉൽഘടനം ചെയ്തു. ചടങ്ങിൽ അബുദാബി തൃക്കരിപ്പൂർ മണ്ഡലം കെ എം സി സി ജില്ലാ ജനറൽ സെക്രട്ടറി സത്താർ കുന്നുംകൈ,അബുദാബി തൃക്കരിപ്പൂർ മണ്ഡലം കെ എം സി സി മുൻ ജന:സെക്രട്ടറി: ഇസ്മായിൽ ഉദിന്നൂർ അബുദാബി തൃക്കരിപ്പൂർ മണ്ഡലം കെ എം സി സി ജോ:സെക്രട്ടറി: നവാസ് തായിലക്കണ്ടിഎന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.മഹ്മൂദ് കോട്ടായി സ്വാഗതവും യൂസുഫലി പള്ളിവളപ്പ് നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന ചർച്ചയിൽ പ്രഥമ കമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. രക്ഷാധികാരി: മുസ്തഫ പി പിപ്രസിഡണ്ട് : Adv നസീർ ജന:സെക്രട്ടറി: മഹ്മൂദ് കോട്ടായി ട്രഷറർ: യൂസുഫലി പള്ളിവളപ്പിൽഓർഗനൈസിങ് സെക്രട്ടറി: സാബിർ കോട്ടപ്പുറം വൈസ
അബൂദാബി:അബൂദാബി ഇന്ത്യൻ ഇസ്ലാമിക്ക് സെന്ററിൽ വെച്ച് കഴിഞ്ഞ വെള്ളിയാഴ്‌ച്ച നടന്ന രൂപീകരണ ചടങ്ങിൽ അൽ ഐൻ കെ എം സി സി വൈസ് പ്രസിഡണ്ട് ജനാബ് പി പി മുസ്തഫ സാഹിബിന്റെ അധ്യക്ഷതയിൽ നടന്ന നീലേശ്വരം മുനിസിപ്പാലിറ്റി കെ എം സി സി കമ്മറ്റി രൂപീകരണ യോഗം വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് മുസ്ലിം ലീഗിന്റെ കരുത്തനായ പ്രസിഡണ്ട് ജാതിയിൽ ഹസൈനാർ സാഹിബ് ഉൽഘടനം ചെയ്തു.
ചടങ്ങിൽ അബുദാബി തൃക്കരിപ്പൂർ മണ്ഡലം കെ എം സി സി ജില്ലാ ജനറൽ സെക്രട്ടറി സത്താർ കുന്നുംകൈ,അബുദാബി തൃക്കരിപ്പൂർ മണ്ഡലം കെ എം സി സി മുൻ ജന:സെക്രട്ടറി: ഇസ്മായിൽ ഉദിന്നൂർ അബുദാബി തൃക്കരിപ്പൂർ മണ്ഡലം കെ എം സി സി ജോ:സെക്രട്ടറി: നവാസ് തായിലക്കണ്ടിഎന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.മഹ്മൂദ് കോട്ടായി സ്വാഗതവും യൂസുഫലി പള്ളിവളപ്പ് നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന ചർച്ചയിൽ പ്രഥമ കമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.
രക്ഷാധികാരി: മുസ്തഫ പി പി
പ്രസിഡണ്ട് : Adv നസീർ
ജന:സെക്രട്ടറി: മഹ്മൂദ് കോട്ടായി
ട്രഷറർ: യൂസുഫലി പള്ളിവളപ്പിൽ
ഓർഗനൈസിങ് സെക്രട്ടറി: സാബിർ കോട്ടപ്പുറം
വൈസ്:പ്രസിഡണ്ടുമാർ:കാസിം മുസ്തഫ, മുബഷിർ ഓ ട്ടി, ഷാഫി എൻ പി, സുബൈർ പള്ളിക്കര,സത്താർ സി എച്ച്.ജോ:സെക്രട്ടറിമാർ: സത്താർ ഇ കെ, സമീർ കരയിൽ, യൂസഫ് പള്ളിക്കര, സമീർ കെ പി,ആസിഫ് കടിഞ്ഞിമൂല.മീഡിയ കോർഡിനേറ്റർ: സഹീദ് കാരയിൽ, ജാബിർ കാരയിൽ, ഷഫീഖ് യു എം.എന്നിവരെ തിരഞ്ഞെടുത്തു.