- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
യു.എ.ഇ കെ.എം.സി.സി പൂക്കോട്ടൂർ ഫുട്‌ബോൾ ഫെസ്റ്റ് - 2018 നാളെ
ഷാർജ: യു.എ.ഇ കെ.എം.സി.സി പൂക്കോട്ടൂർ പഞ്ചായത്ത് സംഘടിപ്പിക്കുന്ന 'ഫുട്‌ബോൾ ഫെസ്റ്റ് 2018'. നാളെ 30.03.2018 വെള്ളി വൈകുന്നേരം അഞ്ചു മണിമുതൽ ഷാർജ ഇക്വസ്ട്രിൻ ക്ലബ് ഫുട്‌ബോൾ സ്റ്റേഡിയത്തിൽ വെച്ച് നടക്കും. കെ.എം.സി.സി മലപ്പുറം ജില്ലാ പ്രസിഡന്റ് ചെമ്മുക്കൻ യാഹുമോൻ ഉദ്ഘാടനം ചെയ്യും എന്ന് പ്രോഗ്രാം കോഡിനേറ്റർ ബൈജു പൂക്കോട്ടൂർ അറിയിച്ചു. പൂക്കോട്ടൂർ പഞ്ചായത്ത് പരിധിയിൽ പെടുന്ന എട്ടോളം പ്രാദേശിക ടീമുകൾ പക്കടുക്കും. ഫുട്‌ബോൾ ഫെസ്റ്റ്‌ലുടെ പൂക്കോട്ടൂർ പഞ്ചായത്തിന്റെ വിവിധ ഭാഗത്തുനിന്നും ഉള്ള പ്രവാസികളുടെ ഒരു സംഗമത്തിന് കൂടി വേദിയാകും കെ.എം.സി.സി യുടെ ഫുട്‌ബോൾ ഫെസ്റ്റ് എന്ന് ചെയർമാൻ സിറ്റി ഹംസ, കൺവീനെർ സിടി ഇബ്രാഹിം, കുരിക്കൾ മുഹമ്മദ്, വി മുഹമ്മദലി എന്നിവർ അറിയിച്ചു.
ഷാർജ: യു.എ.ഇ കെ.എം.സി.സി പൂക്കോട്ടൂർ പഞ്ചായത്ത് സംഘടിപ്പിക്കുന്ന 'ഫുട്‌ബോൾ ഫെസ്റ്റ് 2018'. നാളെ 30.03.2018 വെള്ളി വൈകുന്നേരം അഞ്ചു മണിമുതൽ ഷാർജ ഇക്വസ്ട്രിൻ ക്ലബ് ഫുട്‌ബോൾ സ്റ്റേഡിയത്തിൽ വെച്ച് നടക്കും. കെ.എം.സി.സി മലപ്പുറം ജില്ലാ പ്രസിഡന്റ് ചെമ്മുക്കൻ യാഹുമോൻ ഉദ്ഘാടനം ചെയ്യും എന്ന് പ്രോഗ്രാം കോഡിനേറ്റർ ബൈജു പൂക്കോട്ടൂർ അറിയിച്ചു.
പൂക്കോട്ടൂർ പഞ്ചായത്ത് പരിധിയിൽ പെടുന്ന എട്ടോളം പ്രാദേശിക ടീമുകൾ പക്കടുക്കും. ഫുട്‌ബോൾ ഫെസ്റ്റ്‌ലുടെ പൂക്കോട്ടൂർ പഞ്ചായത്തിന്റെ വിവിധ ഭാഗത്തുനിന്നും ഉള്ള പ്രവാസികളുടെ ഒരു സംഗമത്തിന് കൂടി വേദിയാകും കെ.എം.സി.സി യുടെ ഫുട്‌ബോൾ ഫെസ്റ്റ് എന്ന് ചെയർമാൻ സിറ്റി ഹംസ, കൺവീനെർ സിടി ഇബ്രാഹിം, കുരിക്കൾ മുഹമ്മദ്, വി മുഹമ്മദലി എന്നിവർ അറിയിച്ചു.
Next Story