- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ജനാബ് എം പി ജാഫറിന് കെഎംസിസി സ്വീകരണം നൽകി
അബൂദാബി: ഹ്രസ്വ സന്ദർശനാർഥം യു എ ഇ യിൽ എത്തിയ കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് ജനാബ് എം പി ജാഫർ ബല്ലാകടപ്പുറത്തിന് അബൂദാബി കാഞ്ഞങ്ങാട്മുൻസിപ്പൽ കെഎംസിസി സ്വീകരണം നൽകി. അഷ്റഫ് സിയാറത്തിങ്കരയുടെ അധ്യക്ഷതയിൽചേർന്ന യോഗത്തിൽ ഇൽയാസ് ബല്ല സ്വാഗതവും എം പി ജാഫർ ഉദ്ഘാടനം ചെയ്തു. 8വയസ്സുകാരി ആസിഫ ഭാനുവിന് കൊലപാതകികളെ സംരക്ഷിക്കാനുള്ള ഭരണാധികാരികളുടെശ്രമത്തിനെതിരെയും കേസിലെ നീതി നിഷേധത്തിനെതിരെയും ശക്തമായി പ്രതിഷേധിച്ചു. എംപി ജാഫർ സാഹിബിനെ പ്രസിഡണ്ട് അഷ്റഫ് സിയാറത്തിങ്കര ഷാൾ അണിയിച്ചു. കെഎംസിസികാസറഗോഡ് ജില്ല പ്രസിഡണ്ട് പി കെ അഹമദ്,വൈസ് പ്രസിഡണ്ട് അസീസ് പെർമുദ, കെകെസുബൈർ,റിയാസ് സി എന്നിവർ സന്നിഹ്ദരായിരുന്നു. കല്യാണ ബസ്സ് പിന്നോട്ട് എടുക്കുമ്പോൾ അപകടത്തിൽ പെട്ട് മരണപ്പെട്ട നാദിറ,മുസ്ലിം ലീഗ് നേതാവും ഹോസ്ദുർഗ് താലൂക്ക് പഴയകാല ഗ്രീൻ &വൈറ്റ് ഗാർഡ്ക്യാപ്റ്റൻ പി എച് യൂസുഫ്, കെഎംസിസി പ്രവർത്തകൻ ആയിരുന്ന സി എച് കുഞ്ഞബ്ദുള്ളബല്ലാ കടപ്പുറം എന്നിവരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. റമളാൻ റിലീഫ്
അബൂദാബി: ഹ്രസ്വ സന്ദർശനാർഥം യു എ ഇ യിൽ എത്തിയ കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് ജനാബ് എം പി ജാഫർ ബല്ലാകടപ്പുറത്തിന് അബൂദാബി കാഞ്ഞങ്ങാട്മുൻസിപ്പൽ കെഎംസിസി സ്വീകരണം നൽകി.
അഷ്റഫ് സിയാറത്തിങ്കരയുടെ അധ്യക്ഷതയിൽചേർന്ന യോഗത്തിൽ ഇൽയാസ് ബല്ല സ്വാഗതവും എം പി ജാഫർ ഉദ്ഘാടനം ചെയ്തു. 8വയസ്സുകാരി ആസിഫ ഭാനുവിന് കൊലപാതകികളെ സംരക്ഷിക്കാനുള്ള ഭരണാധികാരികളുടെശ്രമത്തിനെതിരെയും കേസിലെ നീതി നിഷേധത്തിനെതിരെയും ശക്തമായി പ്രതിഷേധിച്ചു. എംപി ജാഫർ സാഹിബിനെ പ്രസിഡണ്ട് അഷ്റഫ് സിയാറത്തിങ്കര ഷാൾ അണിയിച്ചു. കെഎംസിസികാസറഗോഡ് ജില്ല പ്രസിഡണ്ട് പി കെ അഹമദ്,വൈസ് പ്രസിഡണ്ട് അസീസ് പെർമുദ, കെകെസുബൈർ,റിയാസ് സി എന്നിവർ സന്നിഹ്ദരായിരുന്നു.
കല്യാണ ബസ്സ് പിന്നോട്ട് എടുക്കുമ്പോൾ അപകടത്തിൽ പെട്ട് മരണപ്പെട്ട നാദിറ,മുസ്ലിം ലീഗ് നേതാവും ഹോസ്ദുർഗ് താലൂക്ക് പഴയകാല ഗ്രീൻ &വൈറ്റ് ഗാർഡ്ക്യാപ്റ്റൻ പി എച് യൂസുഫ്, കെഎംസിസി പ്രവർത്തകൻ ആയിരുന്ന സി എച് കുഞ്ഞബ്ദുള്ളബല്ലാ കടപ്പുറം എന്നിവരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. റമളാൻ റിലീഫ്‌നടത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തങ്ങൾക്കുള്ള രൂപരേഖ യോഗം പാസ്സാക്കി.
കാസർഗോഡ് ജില്ല കെഎംസിസി ജോയിൻ സെക്രട്ടറി ഷാഫി സിയാറത്തിങ്കര, സഫീർകൂളിയങ്കാൽ, ഫൈസൽ ഞാണിക്കടവ്, മൊയ്തീൻ ബല്ല,റഫീഖ് കൂളിയങ്കാൽ, യാക്കൂബ്ആവിയിൽ, ലത്തീഫ് സിയാറത്തിങ്കര എന്നിവർ പ്രസംഗിച്ചു. സഹീദ് പാട്ടില്ലത്ത്‌നന്ദി പ്രകാശിപ്പിച്ചു.