- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്വദേശത്തേക്ക് തിരിക്കുന്ന ലെത്തീഫ് മുണ്ടക്കൈക്ക് കൽബാ കെഎംസിസി യാത്രയയപ്പ് നല്കി
ഫുജൈറ: നീണ്ട വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്വദേശത്തേക്ക് തിരിക്കുന്ന ലെത്തീഫ് മുണ്ടക്കൈ ക്ക് കൽബാ കെ എം സി സി ഘടകം ഊഷ്മളമായ യാത്രയയപ്പ് നൽകി. ചടങ്ങിൽ കെ എം സി സി കൽബാ പ്രസിഡന്റ് മൊയ്തീൻ കുഞ്ഞി സാഹിബ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി നിസാർ ടി കെ, അഡൈ്വസറി ബോർഡ് അംഗം കെ യൂസഫ് അൽ ഖാസിമി, എ ടി മുഹമ്മദ് ആലൂർ, മൊയ്തീൻ മൂലടുക്കം എന്നിവർ സംബന്ധിച്ചു.
ഫുജൈറ: നീണ്ട വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്വദേശത്തേക്ക് തിരിക്കുന്ന ലെത്തീഫ് മുണ്ടക്കൈ ക്ക് കൽബാ കെ എം സി സി ഘടകം ഊഷ്മളമായ യാത്രയയപ്പ് നൽകി.
ചടങ്ങിൽ കെ എം സി സി കൽബാ പ്രസിഡന്റ് മൊയ്തീൻ കുഞ്ഞി സാഹിബ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി നിസാർ ടി കെ, അഡൈ്വസറി ബോർഡ് അംഗം കെ യൂസഫ് അൽ ഖാസിമി, എ ടി മുഹമ്മദ് ആലൂർ, മൊയ്തീൻ മൂലടുക്കം എന്നിവർ സംബന്ധിച്ചു.
Next Story