- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
അബുദാബി കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി ; എംഎം നാസറിന് ആദരവ് നൽകി
അബുദാബി : സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്കും വിദേശത്ത് നിന്ന് മരണപ്പെടുന്ന ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുമുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിക്കുന്നതിനും അബുദാബി ഇന്ത്യൻ എംബസി യുടെ അംഗീകാര പത്രം നേടിയ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകൻ എംഎം നാസറിന് അബുദാബി കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി ആദരവ് നൽകി. അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിലാണ് എംഎം നാസറിന് കാസർകോട് ജില്ലാ കെഎംസിസി പ്രസിഡന്റ് അബ്ദുൽ റഹിമാൻ പൊവ്വൽ ആദരവ് നൽകിയത്. ചടങ്ങിൽ പികെ അഹ്മദ് ബല്ലക്കടപ്പുറം , ചേക്കു അബ്ദുൽ റഹിമാൻ ഹാജി,ഹനീഫ പടിഞ്ഞാറ് മൂല , കെകെ സുബൈർ , സി റിയാസ് , മൊയ്തീൻ ബല്ല, റാഷിദ് എടത്തോട്, അബ്ദുൽ റഹിമാൻ പുല്ലൂർ , ഹനീഫ കള്ളാർ , മൂനീർ പാലായി , കരീം കള്ളാർ , യുവി ശബീർ , മഹ്മൂദ് കല്ലൂരാവി തുടങ്ങിയവർ ആദരവ് ചടങ്ങിൽ സന്നിതരായി.
അബുദാബി : സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്കും വിദേശത്ത് നിന്ന് മരണപ്പെടുന്ന ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുമുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിക്കുന്നതിനും അബുദാബി ഇന്ത്യൻ എംബസി യുടെ അംഗീകാര പത്രം നേടിയ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകൻ എംഎം നാസറിന് അബുദാബി കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി ആദരവ് നൽകി.
അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിലാണ് എംഎം നാസറിന് കാസർകോട് ജില്ലാ കെഎംസിസി പ്രസിഡന്റ് അബ്ദുൽ റഹിമാൻ പൊവ്വൽ ആദരവ് നൽകിയത്. ചടങ്ങിൽ പികെ അഹ്മദ് ബല്ലക്കടപ്പുറം , ചേക്കു അബ്ദുൽ റഹിമാൻ ഹാജി,ഹനീഫ പടിഞ്ഞാറ് മൂല , കെകെ സുബൈർ , സി റിയാസ് , മൊയ്തീൻ ബല്ല, റാഷിദ് എടത്തോട്, അബ്ദുൽ റഹിമാൻ പുല്ലൂർ , ഹനീഫ കള്ളാർ , മൂനീർ പാലായി , കരീം കള്ളാർ , യുവി ശബീർ , മഹ്മൂദ് കല്ലൂരാവി തുടങ്ങിയവർ ആദരവ് ചടങ്ങിൽ സന്നിതരായി.
Next Story