- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ദുബൈ കെ.എം.സി.സി മങ്കട മണ്ഡലം കമ്മിറ്റി നിലവിൽ വന്നു
ദുബൈ: ദുബൈ കെ.എം.സി.സി ആസ്ഥാനതത് ചേർന്ന മങ്കട മണ്ഡലം സമാപന കൗൺസിൽ ശേഷം നടന്ന പുതിയ കൗൺസിലിൽ വെച്ച് ദുബൈ മങ്കട മണ്ഡലം കെ.എം.സി.സിയുടെ 2018-2020 കാലത്തേക്കുള്ള ഭാരവാഹികളെ ഐക്യകണ്ഡേന തെരെഞ്ഞെടുത്തു. മണ്ഡലം ആക്‌ററിങ് പ്രസിഡന്റ് നാസർ പടിഞ്ഞാറ്റുമുറിയുടെ അദ്യക്ഷതയിൽ ചേർന്ന കൗൺസിൽ ദുബൈ കെ.എം.സിസി ആക്റ്റിങ് ജന:സെക്രട്ടറി അഷ്‌റഫ് കൊടുങ്ങല്ലൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ആർ.ശുക്കൂർ, ജില്ലാ ആക്റ്റിങ് പ്രസിഡന്റ് കുഞ്ഞുമോൻ എരമംഗലം, ജന:സെക്രട്ടറി പി.വിനാസർ,ട്രഷറർ മുസ്ഥഫ വേങ്ങര,വൈസ് പ്രസിഡന്റ് ഇ.ആർ അലിമാസ്റ്റർ, സെക്രട്ടറി നിഹ്മത്തുള്ള മങ്കട,മുഹമ്മദ് ഏലച്ചോല,അബ്ദുള്ള നിസാമി,ഷൗക്കത്ത് വെങ്കിട്ട എന്നിവർ ആശംസകൾനേർന്ന് സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ്: അസീസ് പേങ്ങാട്ട് പുഴക്കാട്ടിരി വൈസ് പ്രസിഡന്റ്മാരായി നാസർ തോണിക്കടവത്ത് കൂട്ടിലങ്ങാടി,ബഷീർ വെള്ളില,റാഫി കൊളത്തൂര്,സകീർ അരിപ്ര,ഹാഷിം പള്ളിപുരം എന്നിവരെയും ജന:സെക്രട്ടറിയായി സലിം വെങ്കിട്ട മക്കരാപ്പറമ്പ് സെക്രട്ടറിമാരായി ഷഫീഖ് മൂർക്കനാട്,സദർ കൂ
ദുബൈ: ദുബൈ കെ.എം.സി.സി ആസ്ഥാനതത് ചേർന്ന മങ്കട മണ്ഡലം സമാപന കൗൺസിൽ ശേഷം നടന്ന പുതിയ കൗൺസിലിൽ വെച്ച് ദുബൈ മങ്കട മണ്ഡലം കെ.എം.സി.സിയുടെ 2018-2020 കാലത്തേക്കുള്ള ഭാരവാഹികളെ ഐക്യകണ്ഡേന തെരെഞ്ഞെടുത്തു. മണ്ഡലം ആക്‌ററിങ് പ്രസിഡന്റ് നാസർ പടിഞ്ഞാറ്റുമുറിയുടെ അദ്യക്ഷതയിൽ ചേർന്ന കൗൺസിൽ ദുബൈ കെ.എം.സിസി ആക്റ്റിങ് ജന:സെക്രട്ടറി അഷ്‌റഫ് കൊടുങ്ങല്ലൂർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി ആർ.ശുക്കൂർ, ജില്ലാ ആക്റ്റിങ് പ്രസിഡന്റ് കുഞ്ഞുമോൻ എരമംഗലം, ജന:സെക്രട്ടറി പി.വിനാസർ,ട്രഷറർ മുസ്ഥഫ വേങ്ങര,വൈസ് പ്രസിഡന്റ് ഇ.ആർ അലിമാസ്റ്റർ, സെക്രട്ടറി നിഹ്മത്തുള്ള മങ്കട,മുഹമ്മദ് ഏലച്ചോല,അബ്ദുള്ള നിസാമി,ഷൗക്കത്ത് വെങ്കിട്ട എന്നിവർ ആശംസകൾനേർന്ന് സംസാരിച്ചു.
പുതിയ ഭാരവാഹികളായി പ്രസിഡന്റ്: അസീസ് പേങ്ങാട്ട് പുഴക്കാട്ടിരി വൈസ് പ്രസിഡന്റ്മാരായി നാസർ തോണിക്കടവത്ത് കൂട്ടിലങ്ങാടി,ബഷീർ വെള്ളില,റാഫി കൊളത്തൂര്,സകീർ അരിപ്ര,ഹാഷിം പള്ളിപുരം എന്നിവരെയും ജന:സെക്രട്ടറിയായി സലിം വെങ്കിട്ട മക്കരാപ്പറമ്പ് സെക്രട്ടറിമാരായി ഷഫീഖ് മൂർക്കനാട്,സദർ കൂട്ടിലങ്ങാടി,ബെൻഷാദ് വെങ്കിട്ട കുറുവ,അന്ജൂം അങ്ങാടിപ്പുറം, പി.കെ അനസ് മങ്കട എന്നിവരെയും ട്രഷറർ ആയി വി എം അഷ്റഫ് വെങ്ങാട്‌നെയും തെഞ്ഞെടുത്തു.
ജില്ലാ സെക്രട്ടറി സിദ്ദീഖ് കാലൊടി റിട്ടേർണിങ് ഓഫീസറും മുഹമ്മദ് വള്ളിക്കുന്ന് നിരീക്ഷകനുമായിരുന്നു. സലീം വെങ്കിട്ട സ്വാഗതവും അഷ്‌റഫ് മൂർക്കനാട് നന്ദിയും പറഞ്ഞു