അബ്ബാസിയ : കുവൈത്ത് കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. കഴിഞ്ഞ ദിവസം റിഥം ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡിയിലാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്. മണ്ഡലം കമ്മിറ്റി രൂപീകരണത്തിന് സംസ്ഥാന മുസ്ലിം ലീഗ് സിക്രട്ടറി,പി.എം.എ.സലാം നേതൃത്വം നൽകി.

ഭാരവാഹികൾ : റഹൂഫ് മശഹൂർ തങ്ങൾ (പ്രസിഡണ്ട്),ഫാറൂഖ് ഹമദാനി (ജനറൽ സിക്രട്ടറി),സുബൈർ റവാബി (ട്രഷറർ),ഹത്തീഖ് കൊല്ലം ,അഹമ്മദ് കടലൂർ , മജീദ് നന്തി (വൈസ് പ്രസിഡണ്ടുമാർ ),ഫവാസ് കാട്ടൊടി ,അനുഷാദ് തിക്കോടി ,ഗഫൂർ മമ്മു (സിക്രട്ടറിമാർ).ജില്ലാ കൗൺസിലന്മാരായി ബഷീർ ബാത്ത, ബഷീർ മേലടി, താഹ കോട്ടക്കൽ, അനുഷാദ് തിക്കോടി, സമീർ തിക്കോടി, അഹമ്മദ് കടലൂർ, മുസ്തഫ.ഓ.കെ, ഇസ്മായിൽ സൺഷൈൻ, നിയാസ് അബ്ദുൽ ലത്തീഫ്, ഫവാസ് കാട്ടൊടി, നൗഷാദ് ഹംസ്സ, സലാം കടലൂർ,ഫൈസൽ.ടി.വി, ഹത്തീഖ് കൊല്ലം, ലത്തീഫ്.ടി.വി, ഇബ്രാഹിം കുട്ടി, പിവി.മുഹമ്മദ് ഫാസിൽ, എം വിഷംസുദ്ധീൻ, .ടി.ടി.ഷാനവാസ് കാപ്പാട്, ഷാഫി കൊല്ലം, ഷരീഫ്മുഹമ്മദലി, മജീദ് നന്തി എന്നീവരെയും തിരഞ്ഞെടുത്തു