ദുബായ്: പുതിയ മെംബർഷിപ്പ് അടിസ്ഥാനത്തിൽ ദുബായ് കെ എം സി സി കാസർകോട് ജില്ലാ കമ്മറ്റി 2018-2021 കാലയളവിലേക്കുള്ള കമ്മറ്റി നിലവിൽ വന്നു. പ്രസിഡന്റായി അബ്ദുല്ല ആറങ്ങാടിയും ജനറൽ സെക്രട്ടറിയായി സലാം കന്യാപ്പാടിയും ട്രഷററായി ഹനീഫ് ടി ആർ നെയും ഓർഗനസിങ് സെക്രട്ടറിയായി അഫ്‌സൽ മട്ടുമ്മൽനെയും തെരുഞ്ഞെടുത്തു

മറ്റു ഭാരവാഹികൾ
മഹ്മൂദ് ഹാജി പൈവളിഗെ,റഷീദ് ഹാജി കല്ലിങ്കൽ,സി.എച്ച് നൂറദ്ധീൻ,ഇ.ബി.അഹമദ് ചെടേക്കാൽ,എൻ.സി.മുഹമ്മദ്,അബ്ദുൽ റഹമാൻ പടന്ന,സലീം ചേരങ്കൈ,റാഫി പള്ളിപ്പുറം,യൂസഫ് മുക്കൂട് (വൈസ് പ്രസിഡ്ന്റുമാർ)അഡ്വ.ഇബ്രാഹിം ഖലീൽ,ഹസൈനാർ ബീജന്തടുക്ക,ഷരീഫ് പൈക്ക,സലാം തട്ടാൻചേരി,അബ്ബാസ് കളനാട്,ഫൈസൽ മുഹ്‌സിൻ,അശ്രഫ് പാവൂർ,ഹാഷിം പടിഞ്ഞാർ(സെക്രട്ടറിമാർ)

ദുബായ് കെ എം സി സി അൽബറഹ ആസ്ഥാനത്ത് ചേർന്ന ജനറൽ കൗൺസിൽ യോഗം പ്രസിഡന്റ് ഹംസ തോട്ടി യുടെ അധ്യക്ഷതയിൽ യു എ ഇ കെ എം സി സി കേന്ദ്ര കമ്മറ്റി ജനറൽ സെക്രട്ടറി ഇബ്രാഹിം ഏളേറ്റിൽ ഉൽഘാടനം ചെയ്തു. ജന.സെക്രട്ടറി അബ്ദുല്ല ആറങ്ങാടി സ്വാഗതം പറഞ്ഞു

യു എ ഇ കെ എം സി സി ഉപദേശക സമിതി വൈസ് ചെയര്മാൻ യഹ്യ തളങ്കര കേന്ദ്ര കമ്മറ്റി ഉപാധ്യക്ഷൻ ഹുസൈനാർ ഹാജി എടച്ചാക്കൈ, സംസ്ഥാന പ്രസിഡന്റ് പി കെ അൻവർ നഹ സാഹിബ്, ജന. സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി,ട്രഷറർ എ സി ഇസ്മായിൽ സംസ്ഥാന ഉപാധ്യക്ഷൻ ഹസൈനാർ തോട്ടുംഭാഗം, എം എ മുഹമ്മദ് കുഞ്ഞി,ഹനീഫ് ചെർക്കള ,ടി കെ സി അബ്ദുൽ കാദർ ഹാജി, സയ്യിദ് ഹക്കീം തങ്ങൾആശംസകൾ നേർന്നു. അബ്ദുല്ല ആറങ്ങാടി,പ്രവർത്തന റിപ്പോർട്ടും മുനീർ ചെർക്കള വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

അബ്ദുൽ കാദർ അരിപ്പാമ്പ്രാ റിട്ടേണിങ് ഓഫീസറും ഓ കെ ഇബ്രാഹിം, ഇസ്മയിൽ ഏറാമല കെ ടി ഹാഷിം ഹാജി , കെ എസ് ഷാനവാസ്എന്നിവർ നിരീക്ഷകരുമായിരുന്നു.

മുനീർ ചെർക്കള, അഫ്‌സൽ മൊട്ടമ്മൽ, ഹനീഫ് ടി ആർ, ശരീഫ് പൈക്ക, ഹസൈനാർ ബീജന്തടുക്ക, , അഡ്വ ഖലീൽ, മഹമൂദ് ഹാജി പൈവളികെ, റഷീദ് ഹാജി കല്ലിങ്കാൽ, എ ജി എ റഹ്മാൻ, ഹനീഫ ബാവ നഗർ, ഇസ്മായിൽ, നാലാംവാതുക്കൽഅയ്യൂബ് ഉറുമി, ഫൈസൽപട്ടേൽ, ഷബീർ കൈതക്കാട്, ഷാജഹാൻ കാഞ്ഞങ്ങാട്, ഷബീർ കിഴൂർ,പി ഡി നൂറുദ്ദിൻ, ഡോകടർ ഇസ്മായിൽ, ശരീഫ് ചന്ദേര, ബഷീർ പി എച് പാറപ്പള്ളി ,സി എ ബഷീർ,അസീസ് കമാലിയ,ഇബ്രാഹിം ബേരികെ, സലാം പി പി മാവിലാടം,റഷീദ് ആവിയിൽ,ഷംസീര് അടൂർ, സിദ്ദീഖ് ചൗക്കി, തുടങ്ങിയവർ അനുമോദനമർപ്പിച്ചു സലാം കന്യപ്പാടി നന്ദിപറഞ്ഞു