- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസി വോട്ട് ചേർക്കാൻ കുവൈത്ത് കെ എം സി സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി അവസരമൊരുക്കുന്നു
ഫഹാഹീൽ : പ്രവാസി വോട്ടിന് അപേക്ഷ സമർപ്പിക്കാൻ കുവൈത്ത് കെ എം സി സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി അവസരമൊരുക്കുന്നു. ഒക്ടോബർ 19,20,21 (വെള്ളി, ശനി, ഞായർ) തിയ്യതികളിൽ അബ്ബാസിയയിലും ഫഹാഹീലുമാണ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. പാസ്പോർട്ട് കോപ്പിയുടെ ആദ്യത്തെയും അവസാനത്തെയും പേജുകൾ, വോട്ടർ ഐഡി കാർഡ് കോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ, വീട്ടിലെ ഒരംഗത്തിന്റെ ഐഡി കാർഡ്, കുവൈത്തിലെ താമസ വിവരം തുടങ്ങിയ വിവരങ്ങളുമായി പ്രത്യേക സജ്ജീകരിച്ചിട്ടുള്ള കൗണ്ടറിലോ കെ.എം.സി.സി ഓഫിസിലോ എത്തിക്കുന്നവർക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 96951617?,55183202?,98902300?,?99763603?, ?99628103 (ഫഹാഹീൽ ), 90022786, ?94433088?,65023055?, 99436409 ( അബ്ബാസിയ ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് ഭാരവാഹികൾ അറിയിച്ചു
ഫഹാഹീൽ : പ്രവാസി വോട്ടിന് അപേക്ഷ സമർപ്പിക്കാൻ കുവൈത്ത് കെ എം സി സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി അവസരമൊരുക്കുന്നു. ഒക്ടോബർ 19,20,21 (വെള്ളി, ശനി, ഞായർ) തിയ്യതികളിൽ അബ്ബാസിയയിലും ഫഹാഹീലുമാണ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.
പാസ്പോർട്ട് കോപ്പിയുടെ ആദ്യത്തെയും അവസാനത്തെയും പേജുകൾ, വോട്ടർ ഐഡി കാർഡ് കോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ, വീട്ടിലെ ഒരംഗത്തിന്റെ ഐഡി കാർഡ്, കുവൈത്തിലെ താമസ വിവരം തുടങ്ങിയ വിവരങ്ങളുമായി പ്രത്യേക സജ്ജീകരിച്ചിട്ടുള്ള കൗണ്ടറിലോ കെ.എം.സി.സി ഓഫിസിലോ എത്തിക്കുന്നവർക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 96951617?,55183202?,98902300?,?99763603?, ?99628103 (ഫഹാഹീൽ ), 90022786, ?94433088?,65023055?, 99436409 ( അബ്ബാസിയ ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് ഭാരവാഹികൾ അറിയിച്ചു
Next Story