ബ്രിട്ടൻ കെഎംസിസി മലയാളി ഫാമിലികൾക്കായി ഒരുക്കുന്ന 'FAMILY EMPOWERMENT WORKSHOP ' ഭാഗമായി ഈസ്റ്റ് ഹാമിൽ പ്രമുഖ കൗൺസിലിങ് അദ്ധ്യാപകനും സൈക്കോളജിസ്റ്റുമായ സുലൈമാൻ മേല്പത്തൂർ പങ്കെടുക്കും.ഇസ്ലാമിക ജീവിതം വിദ്യാർത്ഥികളിൽ, ''സന്തുഷ്ട കുടുംബ ജീവിതം ആധുനികതയിൽ'' എന്നീ രണ്ടുവിഷയങ്ങളിൽ 'family workshop ' നടത്തുന്നു.

മതം , ഭൗതികത , യൂറോപ്പിലെ ഇസ്ലാം തുടങ്ങിയ വിഷയങ്ങളിൽ ഓപ്പൺ ചോദ്യോത്തര അവസരവും ഉണ്ടായിരിക്കുന്നതാണ് ക്ലാസുകൾ ഇംഗ്ലീഷ് - മലയാളം ഭാഷകളിൽ ഉണ്ടാവുന്നതാണ്.ഏവരെയും ക്ഷണിക്കുന്നു പ്രോഗ്രാം 26th Friday 4:30 PM മുതൽ ആരംഭിക്കും ഏവരും പങ്കെടുക്കുക ...

അഡ്രസ്
Flanders community centre
116 Napier Rd, London E6 2SG
By
Britain KMCC UK

More info ..
07424800924, ?07875 635131?, ?00 44 7717 236544