- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്ത് കെ.എം.സി.സി മഞ്ചേരി മണ്ഡലം കമ്മറ്റി നിലവിൽ; അബ്ദുള്ള വി പ്രസിഡന്റ്
കുവൈത്ത് സിറ്റി:കുവൈത്ത് കെ.എം.സി.സി മഞ്ചേരി മണ്ഡലം കമ്മറ്റി നിലവിൽ വന്നു.ഭാരവാഹികൾ: -അബ്ദുള്ള വി.(പ്രസിഡണ്ട്), മുഹമ്മദ് കമാൽ(ജനറൽ സെക്രട്ടറി), ഷംസീർആര്യാടൻ (ട്രഷറർ), ഉമ്മർ ഫാറൂഖ്, സജീർ പി.ടി., സാദിഖ് അലി (വൈസ്പ്രസിഡണ്ടുമാർ), മുഹമ്മദ് റിഷാദ്, കരീം.കെ.കെ., അഫ്‌സൽ എൻ.കെ.(സെക്രട്ടറിമാർ). അബ്ദുൾ നാസർ, അഫ്‌സൽ എൻ.കെ (ജില്ലാ കൗൺസിൽഅംഗങ്ങൾ).

Next Story