- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദർശ നിലപാടിനുള്ള അംഗീകാരമാണ് ഇടതു മുന്നണി പ്രവേശനം: ഐ എം സി സി
കഴിഞ്ഞ 25 വർഷമായി ഐ എൻ എൽ ഉയർത്തിപ്പിടിക്കുന്ന ആദർശ നിലപാടിനുള്ള അംഗീകാരമാണ് ഇടതുമുന്നണി പ്രവേശനമെന്നു ഐ എം സി സി കുവൈറ്റ് കമ്മിറ്റി അഭിപ്രായപ്പെട്ടു. കേരളത്തിലടക്കം മതവർഗീയത ആളിക്കത്തിക്കാൻ ഫാസിസ്റ്റു ശക്തികൾ ശ്രമിക്കുമ്പോൾ ഇടതു മതേതര ശക്തി ശക്തിപ്പെടുത്തേണ്ടതുണ്ട്. ഐ എൻ എൽ ഉൾപ്പടെയുള്ള കക്ഷികളെ ഇടത് മുന്നണിയിൽ ഉൾപ്പെടുത്തിയത് കേരളം രാഷ്രീയത്തിൽ ഇടതു പക്ഷ ,മുന്നണി കരുത്തുപകരുമെന്നും , കഴിഞ്ഞ 25 വർഷമായി ഒരുതങ്ങളുടെ വിശ്വസ്തത കാത്തുസൂക്ഷിക്കാൻ ഐ എൻ എല്ലിന് കഴിഞ്ഞതായും ഐ എം സി സി ജി സി സി ചെയർമാൻ സത്താർ കുന്നിൽ കുവൈറ്റ് കമ്മിറ്റി ഭാരവാഹികളായ ശരീഫ് താമരശ്ശേരി, ഹമീദ് മധൂർ, അബൂബക്കർ വേങ്ങര, ശരീഫ് കൊളവയൽ, ഉമ്മർ കൂളിയങ്കാൽ എന്നിവർ പറഞ്ഞു. മത രാഷ്ടീയ പാർട്ടികൾക്ക് ഇന്ത്യയിൽ നിലനിൽപ്പില്ല എന്നുള്ള ഐ എൽ എൽ നിലപാട് ഏറ്റവും ശക്തിപ്പെടേണ്ട ഈ കാലഘട്ടത്തിൽ മുന്നണി പ്രവേശനത്തിലൂടെ ഐ എൽ എൽ കൂടുതൽ കരുത്തോടെ പ്രവർത്തിക്കുമെന്നും നേതാക്കൾ പറഞ്ഞു.
കഴിഞ്ഞ 25 വർഷമായി ഐ എൻ എൽ ഉയർത്തിപ്പിടിക്കുന്ന ആദർശ നിലപാടിനുള്ള അംഗീകാരമാണ് ഇടതുമുന്നണി പ്രവേശനമെന്നു ഐ എം സി സി കുവൈറ്റ് കമ്മിറ്റി അഭിപ്രായപ്പെട്ടു. കേരളത്തിലടക്കം മതവർഗീയത ആളിക്കത്തിക്കാൻ ഫാസിസ്റ്റു ശക്തികൾ ശ്രമിക്കുമ്പോൾ ഇടതു മതേതര ശക്തി ശക്തിപ്പെടുത്തേണ്ടതുണ്ട്.
ഐ എൻ എൽ ഉൾപ്പടെയുള്ള കക്ഷികളെ ഇടത് മുന്നണിയിൽ ഉൾപ്പെടുത്തിയത് കേരളം രാഷ്രീയത്തിൽ ഇടതു പക്ഷ ,മുന്നണി കരുത്തുപകരുമെന്നും , കഴിഞ്ഞ 25 വർഷമായി ഒരുതങ്ങളുടെ വിശ്വസ്തത കാത്തുസൂക്ഷിക്കാൻ ഐ എൻ എല്ലിന് കഴിഞ്ഞതായും ഐ എം സി സി ജി സി സി ചെയർമാൻ സത്താർ കുന്നിൽ കുവൈറ്റ് കമ്മിറ്റി ഭാരവാഹികളായ ശരീഫ് താമരശ്ശേരി, ഹമീദ് മധൂർ, അബൂബക്കർ വേങ്ങര, ശരീഫ് കൊളവയൽ, ഉമ്മർ കൂളിയങ്കാൽ എന്നിവർ പറഞ്ഞു.
മത രാഷ്ടീയ പാർട്ടികൾക്ക് ഇന്ത്യയിൽ നിലനിൽപ്പില്ല എന്നുള്ള ഐ എൽ എൽ നിലപാട് ഏറ്റവും ശക്തിപ്പെടേണ്ട ഈ കാലഘട്ടത്തിൽ മുന്നണി പ്രവേശനത്തിലൂടെ ഐ എൽ എൽ കൂടുതൽ കരുത്തോടെ പ്രവർത്തിക്കുമെന്നും നേതാക്കൾ പറഞ്ഞു.