- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാൾസ് ആലുക്കയുടെ മാതാവിന്റെ നിര്യാണത്തിൽ കെ.എം.സി.സി ബഹ്റൈൻ അനുശോചിച്ചു
മനാമ: ബഹ്റൈൻ സിറോ മലബാർ സൊസൈറ്റി (സിംസ്) പ്രസിഡന്റ് ചാൾസ് ആലുക്കയുടെ മാതാവ് കുഞ്ഞു അന്നത്തിന്റെ നിര്യാണത്തിൽ കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. അവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും കെ.എം.സി.സി ബഹ്റൈൻ ആക്റ്റിങ് പ്രസിഡന്റ് ഷാഫി പാറക്കട്ട, ജന. സെക്രട്ടറി അസൈനാർ കളത്തിങ്ങൽ എന്നിവർ അനുശോചന കുറിപ്പിൽ പറഞ്ഞു.
Next Story