- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ദുബായ് കെ എം സി സി നിയമ സഹായ വെബിനാർ മാറ്റിവെച്ചു
ദുബായ് : ദുബായ് കെ എം സി സി ലീഗൽ സെല്ലിന്റെ ആഭിമുഖ്യത്തിൽ നാളെ (വെള്ളിയാഴ്ച )നടത്താൻ തീരുമാനിച്ച നിയമ സഹായ വെബിനാർ മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചതായിലീഗൽ സെൽ കൺവീനർ അഡ്വ.മുഹമ്മദ് സാജിദ് അറിയിച്ചു. ദുബായ് ഉപ ഭരണാധികാരിഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂമിന്റെ നിര്യാണത്തെ തുടർന്ന് യു എ ഇ യിൽമൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പരിപാടി മാറ്റിവെക്കുന്നത്.പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Next Story