- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്ലോബൽ കെ.എം.സി.സിയുടെ നേതൃത്വത്തിൽ തൃത്താല കോവിഡ് കെയർ സെന്ററിലെ അതിഥികൾക്കും സ്റ്റാഫുകൾക്കും ഭക്ഷണം നല്കി
തൃത്താല ഗ്രാമപഞ്ചായത്ത് ഡോമിസിലിയറി കോവിഡ് കെയർ സെന്ററിലെ അതിഥികൾക്കും സ്റ്റാഫുകൾക്കുംതൃത്താല പഞ്ചായത്ത് ഹെല്പ് ഡെസ്‌കിലേക്കും ഒരു ദിവസത്തെ മുഴുവൻ ഭക്ഷണവും നൽകി ഗ്ലോബൽ കെ.എം.സി.സി.തൃത്താല പഞ്ചായത്ത് കമ്മിറ്റി.
ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർ പത്തിൽ അലിയുടെ നേതൃത്വത്തിൽഗ്ലോബൽ കെ എം സി സി ട്രെഷറർ കെ എം ബഷീർ ,പഞ്ചയാത് വൈസ് പ്രസിഡന്റ് ശ്രീനിവാസന്ന് കൈമാറി
യൂത്ത് ലിഗ് പഞ്ചായത്ത് പ്രസിഡന്റ് ഖമർ എം മൊയ്തീന്മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹനീഫ ചോലക്കൽ, ട്രഷറർ കോയണ്ണി..എം എസ് എഫ് മണ്ഡലം ജോയിൻ സെക്രട്ടറി സുഹൈർ, ഹാഫിസ്.ഗ്ലോബൽ കെഎംസിസി വൈസ് പ്രസിഡണ്ട് മാർ VP ഹാഫിദ്, T T അബാസ്,
ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മനോജ്,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അരവിന്ദാക്ഷൻ, ജയന്തി, ഗോപിനാഥ് വിജീഷ് , സബിത ടിച്ചർ, അലി ഇ വി,എന്നിവർ സംബന്ധിച്ചു.
Next Story