- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ. എം . സി. സി. സി പ്രവർത്തകന്റെ കുടുംബത്തിന് ഫണ്ട് കൈമാറി
ഏകദേശം 35 വർഷക്കാലം ഹമദ് ടൗണിൽ ജോലി ചെയ്യുകയും കെ. എം . സി. സി. സി പ്രവർത്തന രംഗത്ത് സജീവ സാന്നിദ്ധ്യവു വുമായിരുന്ന യോസഫ്ച്ചയുടെ വിയോഗത്തോടെ അദ്ദേഹത്തിന്റെ കുടുംബംസാമ്പത്തിക പ്രയാസരത്തിലായി. കുടുംബത്തെ സഹായിക്കാൻ
ഹമദ് ടൗൺ കെ. എം. സി. സി. യും കാസർകോട് ജില്ലാ കെ. എം. സി. സി യും, സമസ്ത ഹമദ് ടൗൺ ഏരിയ കമ്മറ്റിയും, മഞ്ചേശ്വരം വെൽഫയർ അസോസിയേഷനും സംയുക്ത മായി കമ്മറ്റി രൂപീകരിക്കുകയും ഫണ്ട് സ്വരൂപിക്കുകയും ചെയ്തു.
മർഹും യുസ്ഫ്ച്ച കുടുംബ സഹായ ഫണ്ട് വിതരണം കെ. എം. സി. സി മുൻ പ്രസിഡണ്ട് എസ്. വി. ജലീൽ കമ്മറ്റി ചെയർമാൻ അബൂബക്കർ പാറക്കടവിനു ഫണ്ട് ഏൽപ്പിച്ചു കൊണ്ട് നടന്ന ചടങ്ങിൽ സമീർ വയനാട് ആദ്ധ്യക്ഷം വഹിക്കുകയും അഷ്റഫ് മഞ്ചേശ്വരം സ്വാഗതം പ റയുകയും ചെയ്തു.
റഷീദ് ഫൈസി യുടെ പ്രാർത്ഥന യോടെ ആരംഭിച്ചചടങ്ങിൽ നൗഷാദ്, SK റഹീം ഉപ്പള, മുനീർ KKC, അസ് ലം വടകര, ഇല്ല്യാസ്മുർച്ചാണ്ടി, മുഹമ്മദലി, അഷ്‌റഫ് അൽ ഷായ, അബ്ബാസ്, സാജിദ് മഞ്ചേശ്വരം തുടങ്ങിയവർ സംബന്ധിച്ചു ഷാജഹാൻ പരപ്പൻ പൊയിൽ നന്ദിയും പറത്തു