- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ എം സി സി നാൽപതാം വാർഷിക ആഘോഷം ലോഗോ മത്സരം സംഘടിപ്പിക്കുന്നു
മനാമ :2019ജനുവരി 25 അൽ രാജ സ്‌കൂളിൽ തുടക്കം കുറിക്കുന്ന കെഎംസിസി ബഹ്റൈൻ നാല്പതാം വാർഷികാഘോഷത്തിനു വേണ്ടിയുള്ള ലോഗോയ്ക്കുള്ള മത്സരം സംഘടിപ്പിക്കുന്നു ,നാൽപതാം വാർഷിക സ്വാഗത സംഘം പ്രോഗ്രാം കമ്മറ്റി സംഘടിപ്പിക്കുന്ന ലോഗോ മത്സരത്തിൽ നിങ്ങൾക്കും പങ്കാളിയാവാം , നിബന്ധനകൾ ബഹ്റൈൻ കെഎംസിസി നാൽപതാം വാർഷികം എന്നിവയുമായി ബന്ധം ഉണ്ടായിരിക്കണംഒരാൾക്ക് എത്ര എൻട്രികൾ വേണമെങ്കിലും അയക്കാം അയക്കുന്ന എൻട്രികൾ JPEG, TIFF, PNG ഫോര്മാറ്റുകളിൽ മാത്രം അയക്കുക ജഡ്ജിങ് പാനൽ ആവശ്യപ്പെട്ടാൽ എൻട്രിയുടെ ഒർജിനൽ നൽകേണ്ടതാണ് ലോഗോക് 'താഴെ' നിങ്ങളുടെ പേരും ബന്ധപ്പെടേണ്ട നമ്പറും വെക്തമായി അയക്കേണ്ടതാണ് കമ്മിറ്റിയുടെ ജഡ്ജിങ് പാനലാനിയാരിക്കും മത്സരത്തിന്റെ പൂർണ്ണ നിയന്ത്രണം തിരഞ്ഞെടുക്കുന്ന എന്ററിക്ക് സമ്മാനം ഉണ്ടായിരിക്കുന്നതാണ് നിങ്ങളുടെ എൻട്രികൾ 02-01-2019 ( ബുധൻ) വൈകുന്നേരം 4 മണിക്ക് മുമ്പായി താഴെ കാണുന്ന നമ്പറിലേക്ക് വാട്‌സ്അപ് അയക്കേണ്ടതാണ്
മനാമ :2019ജനുവരി 25 അൽ രാജ സ്‌കൂളിൽ തുടക്കം കുറിക്കുന്ന കെഎംസിസി ബഹ്റൈൻ നാല്പതാം വാർഷികാഘോഷത്തിനു വേണ്ടിയുള്ള ലോഗോയ്ക്കുള്ള മത്സരം സംഘടിപ്പിക്കുന്നു ,നാൽപതാം വാർഷിക സ്വാഗത സംഘം പ്രോഗ്രാം കമ്മറ്റി സംഘടിപ്പിക്കുന്ന ലോഗോ മത്സരത്തിൽ നിങ്ങൾക്കും പങ്കാളിയാവാം ,
നിബന്ധനകൾ
ബഹ്റൈൻ
കെഎംസിസി
നാൽപതാം വാർഷികം എന്നിവയുമായി ബന്ധം ഉണ്ടായിരിക്കണം
ഒരാൾക്ക് എത്ര എൻട്രികൾ വേണമെങ്കിലും അയക്കാം
അയക്കുന്ന എൻട്രികൾ JPEG, TIFF, PNG ഫോര്മാറ്റുകളിൽ മാത്രം അയക്കുക
ജഡ്ജിങ് പാനൽ ആവശ്യപ്പെട്ടാൽ എൻട്രിയുടെ ഒർജിനൽ നൽകേണ്ടതാണ്
ലോഗോക് 'താഴെ' നിങ്ങളുടെ പേരും ബന്ധപ്പെടേണ്ട നമ്പറും വെക്തമായി അയക്കേണ്ടതാണ്
കമ്മിറ്റിയുടെ ജഡ്ജിങ് പാനലാനിയാരിക്കും മത്സരത്തിന്റെ പൂർണ്ണ നിയന്ത്രണം
തിരഞ്ഞെടുക്കുന്ന എന്ററിക്ക് സമ്മാനം ഉണ്ടായിരിക്കുന്നതാണ്
നിങ്ങളുടെ എൻട്രികൾ 02-01-2019 ( ബുധൻ) വൈകുന്നേരം 4 മണിക്ക് മുമ്പായി താഴെ കാണുന്ന നമ്പറിലേക്ക് വാട്‌സ്അപ് അയക്കേണ്ടതാണ്