- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരവൂർ ക്ഷേത്ര ദുരന്തം: കെഎംസിസി സൗത്ത് സോൺ കമ്മിറ്റിയുടെ അനുശോചനം
മനാമ: ഇന്ത്യയെ ഒന്നാകെ നടുക്കിയ കൊല്ലം പരവൂർ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തിൽ കെഎംസിസി ബഹ്റൈൻ സൗത്ത് സോൺ കമ്മിറ്റി അഗാഥമായ ദുഃഖം രേഖപ്പെടുത്തുന്നു. മരണമടഞ്ഞതും പരിക്കേറ്റു ചികിത്സയിൽ കഴിയുന്നവരുടെയും കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ഇത്തരത്തിലുള്ള ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികൃതരും പൊതുജനങ്ങളും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇതുപോലുള്ള ആഘോഷ വേളകളിൽ വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പു വരുത്തേണ്ടതുണ്ടെന്നും സൗത്ത് സോൺ കമ്മിറ്റിയുടെ അനുശോചന കുറിപ്പിൽ പറയുന്നു.

Next Story