- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
തെരഞ്ഞെടുപ്പ് ഗാനം യുഡിഎഫ് ചെയർമാൻ ചെർക്കളി അബ്ദുള്ള സാഹിബ് പ്രകാശനം ചെയ്തു
കാസർകോട്: ദുബായ് കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റി യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.എ നെല്ലിക്കുന്നിന്റെ വിജയത്തിനും യു.ഡി.എഫിന്റെ തുടർഭരണത്തിനും വേണ്ടി നടത്തുന്ന ഹൈടെക് പ്രചരണത്തിന്റെ ഭാഗമായി യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയർമാൻ യഹ്യ തളങ്കര രചിച്ച് കണ്ണൂർ മുഹമ്മദ് അലി ആലപിച്ച വികസനം വിരിയിച്ച വസന്തം എൻ.എ എന്ന തിരഞ്ഞെടുപ്പ് ഗാനം കാസർകോട് ടി.എ ഇബ്രാഹിം സ്മാരക മന്ദിരത്തിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ ചെർക്കളം അബ്ദുല്ല പ്രകാശനം ചെയ്തു. ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി. അഹമ്മദലി, ജില്ലാ ജനറൽ സെക്രട്ടറി എം.സി ഖമറുദ്ദീൻ, ട്രഷറർ എ. അബ്ദുൽ റഹിമാൻ എൻഎ നെല്ലികുന്ന്, യുഎഇ കെഎംസിസി ഉപദേശക സമിതി വൈസ് ചെയർമാൻ യാഹ്യ തൾങ്ങര, ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീർ വൈസ് പ്രസിഡണ്ടുമാരായ ടി.ഇ അബ്ദുല്ല, കെ.എം ശംസുദ്ദീൻ, എൽ.എ മഹമൂദ് ഹാജി, എ.എ. ജലീൽ, മാഹിൻ കേളോട്ട് യൂത്ത് ലീഗ് എംഎസ്എഫ് എസ് ടി യു ജില്ല മണ്ഡലം ഭാരവഹികൾ എ.എം കടവത്ത്, അഡ്വ. വി എം മുനീർ, കെ.എം.സി.സി നേതാക്കളായ ഹസൈനാർ തോട്ടുംഭാഗം
കാസർകോട്: ദുബായ് കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റി യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.എ നെല്ലിക്കുന്നിന്റെ വിജയത്തിനും യു.ഡി.എഫിന്റെ തുടർഭരണത്തിനും വേണ്ടി നടത്തുന്ന ഹൈടെക് പ്രചരണത്തിന്റെ ഭാഗമായി യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയർമാൻ യഹ്യ തളങ്കര രചിച്ച് കണ്ണൂർ മുഹമ്മദ് അലി ആലപിച്ച വികസനം വിരിയിച്ച വസന്തം എൻ.എ എന്ന തിരഞ്ഞെടുപ്പ് ഗാനം കാസർകോട് ടി.എ ഇബ്രാഹിം സ്മാരക മന്ദിരത്തിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ ചെർക്കളം അബ്ദുല്ല പ്രകാശനം ചെയ്തു. ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി. അഹമ്മദലി, ജില്ലാ ജനറൽ സെക്രട്ടറി എം.സി ഖമറുദ്ദീൻ, ട്രഷറർ എ. അബ്ദുൽ റഹിമാൻ എൻഎ നെല്ലികുന്ന്, യുഎഇ കെഎംസിസി ഉപദേശക സമിതി വൈസ് ചെയർമാൻ യാഹ്യ തൾങ്ങര, ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീർ വൈസ് പ്രസിഡണ്ടുമാരായ ടി.ഇ അബ്ദുല്ല, കെ.എം ശംസുദ്ദീൻ, എൽ.എ മഹമൂദ് ഹാജി, എ.എ. ജലീൽ, മാഹിൻ കേളോട്ട് യൂത്ത് ലീഗ് എംഎസ്എഫ് എസ് ടി യു ജില്ല മണ്ഡലം ഭാരവഹികൾ എ.എം കടവത്ത്, അഡ്വ. വി എം മുനീർ, കെ.എം.സി.സി നേതാക്കളായ ഹസൈനാർ തോട്ടുംഭാഗം, എരിയാൽ മുഹമ്മദ് കുഞ്ഞി ഹംസ തൊട്ടി, മഹമൂദ് കുളങ്കര, ശരീഫ് പൈക്ക, അസ്ലം പടിഞ്ഞാർ, റഹീം നെക്കര, സത്താർ ആലംപാടി എന്നിവർ സംബന്ധിച്ചു. എൻ.എ നെല്ലിക്കുന്നിന്റെയും മറ്റു യു.ഡി.എഫ് സ്ഥാനാർത്ഥികളുടെയും വിജയത്തിനു വേണ്ടി വളരണം ഈ നാട് തുടരണം ഈ ഭരണം എന്ന പ്രമേയത്തിൽ മാസങ്ങൾക്ക് മുമ്പ് തന്നെ ശക്തമായ ഓൺലൈൻ കാമ്പയിൻ ദുബായ് കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റിയുടെ കീഴിൽ ആരംഭിച്ചിരുന്നു. പ്രസിഡണ്ട് സലാം കന്ന്യപ്പാടി, ജനറൽ സെക്രട്ടറി ടി.ഡി നൂറുദ്ദീൻ ആറാട്ട് കടവ്, ട്രഷറർ ഫൈസൽ പട്ടേൽ എന്നിവരും മറ്റു സഹ ഭാരവാഹികളും ഓൺലൈൻ കാമ്പയിന് നേതൃത്വം നൽകുന്നത്.