- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
നാലു പതിറ്റാണ്ടിന്റെ നിറവിൽ അബ്ബാസലിക്ക് ഹൃദ്യമായ യാത്രയപ്പ് നൽകി
ദുബൈ: നാലു പതിറ്റാണ്ട് കാലത്തെ നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്ന കെ.എം.സി.സി യുടെ സമുന്നത നേതാവ് എം.അബ്ബാസലിക്ക് ചങ്ങരംകുളം മേഖല കെ.എം.സി.സി യു.എ.ഇ കോ-ഓർഡിനേഷൻ കമ്മിറ്റി ഹൃദ്യമായ യാത്രയപ്പ് നൽകി. ചന്ദ്രിക റീഡെസ് ഫോറം മുതൽ കെ.എം.സി.സി യുടെ ഭാഗമാകുകയും രണ്ടു തവണ ദുബൈ കെ.എം.സി.സി സംസഥാന ഭാരവാഹി സ്ഥാനം വഹികുക്കയും ചെയ്ത കാലയളവിലെ സഹപ്രവർത്തകരുടെ സംഗമ വെടികൂടിയായി യാത്രയപ്പ് പരിപാടി. യു.എ.ഇ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഡോ: പുത്തൂർ റഹ്മാൻ ചങ്ങരംകുളം മേഖല കെ.എം.സി.സി യുടെ ഉപഹാരം എം.അബ്ബാസലിക്ക് സമർപ്പിച്ചു. ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അൻവർ നഹ സംഗമം ഉദ്ഘാടനം ചെയ്തു. എ.എം. ഹമീദ് ബാബു അധ്യക്ഷത വഹിച്ച പരിപാടിയിൽ കെ.എം.സി.സി നേതാക്കളായ ഇബ്രാഹിം മുറിച്ചാണ്ടി, യുസുഫ് മാസ്റ്റർ, പി.ടി സൈത് മുഹമ്മദ്, മുസ്തഫ തിരൂർ, സാദിഖ് നെച്ചിക്കൽ, ഇസ്മായിൽ ഏറാമല, അബ്ദുൾഖാദർ അരിപ്പാബ്രാ, ആർ.ശുക്കൂർ, കെ.ടി ഹാഷിം ഹാജി, പി.വി നാസർ, അബൂബക്കർ ബി.പി അങ്ങാടി, മുബാറക്ക് കോക്കൂർ, ആഷിക്
ദുബൈ: നാലു പതിറ്റാണ്ട് കാലത്തെ നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്ന കെ.എം.സി.സി യുടെ സമുന്നത നേതാവ് എം.അബ്ബാസലിക്ക് ചങ്ങരംകുളം മേഖല കെ.എം.സി.സി യു.എ.ഇ കോ-ഓർഡിനേഷൻ കമ്മിറ്റി ഹൃദ്യമായ യാത്രയപ്പ് നൽകി. ചന്ദ്രിക റീഡെസ് ഫോറം മുതൽ കെ.എം.സി.സി യുടെ ഭാഗമാകുകയും രണ്ടു തവണ ദുബൈ കെ.എം.സി.സി സംസഥാന ഭാരവാഹി സ്ഥാനം വഹികുക്കയും ചെയ്ത കാലയളവിലെ സഹപ്രവർത്തകരുടെ സംഗമ വെടികൂടിയായി യാത്രയപ്പ് പരിപാടി. യു.എ.ഇ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഡോ: പുത്തൂർ റഹ്മാൻ ചങ്ങരംകുളം മേഖല കെ.എം.സി.സി യുടെ ഉപഹാരം എം.അബ്ബാസലിക്ക് സമർപ്പിച്ചു. ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അൻവർ നഹ സംഗമം ഉദ്ഘാടനം ചെയ്തു. എ.എം. ഹമീദ് ബാബു അധ്യക്ഷത വഹിച്ച പരിപാടിയിൽ കെ.എം.സി.സി നേതാക്കളായ ഇബ്രാഹിം മുറിച്ചാണ്ടി, യുസുഫ് മാസ്റ്റർ, പി.ടി സൈത് മുഹമ്മദ്, മുസ്തഫ തിരൂർ, സാദിഖ് നെച്ചിക്കൽ, ഇസ്മായിൽ ഏറാമല, അബ്ദുൾഖാദർ അരിപ്പാബ്രാ, ആർ.ശുക്കൂർ, കെ.ടി ഹാഷിം ഹാജി, പി.വി നാസർ, അബൂബക്കർ ബി.പി അങ്ങാടി, മുബാറക്ക് കോക്കൂർ, ആഷിക് നന്നംമുക്ക്, ടി.വി നസീർ, ഫാറൂഖ് കോക്കൂർ തുടങ്ങിയവർ പ്രസംഗിച്ചു. ഇബ്രാഹിംകുട്ടി കഴിഞ്ഞാലിൽ സ്വാഗതവും, ഹമീദ് ചെറുവല്ലൂർ നന്ദിയും പറഞ്ഞു.