- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
സയ്യിദ് ശിഹാബ് ഇന്റർനാഷണൽ സമ്മിറ്റ്-2016 ഇന്ന്
ദുബൈ: ദുബായ് മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിക്കുന്ന 'സയ്യിദ് ശിഹാബ് ഇന്റർനാഷണൽ സമ്മിറ്റ്-2016' ഇന്ന് ഒക്‌റ്റോബർ 14ന് രാത്രി 6 മണിക്ക് ദുബൈ റാഷിദ് ഹോസ്പിറ്റൽ ലൈബ്രറി ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. ഡോ: മുഹമ്മദ് ശുഹൈബ് നഗ്രമി (അൽ അസ്ഹർ യൂണിവേഴ്‌സിറ്റി, ഈജിപ്ത്), പ്രൊഫ: സജാദ് ഇബ്രാഹിം (കേരള യൂണിവേർസിറ്റി),സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ,അഹമ്മദ് സൈദ് (ഹോളി ഖുർആൻ അവാർഡ് കമ്മിറ്റി) എന്നീ വ്യക്തിത്വങ്ങൾ സംബന്ധിക്കും. പരിപാടി വീഷിക്കാൻ എത്തുന്നവർ ഊദ് മേത്ത മെട്രോ സ്റ്റേഷൻ വഴിയോ അല്ലെങ്കിൽ ആർ.ടി.എ ബസ് നമ്പർ 28,33,44 ,C4,C5,C7,C14, C15,C18,E16,C23 എന്നീ ബസുകൾ വഴിയോ എത്തിച്ചേരാ വുന്നതാണ്. 0504690786
ദുബൈ: ദുബായ് മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിക്കുന്ന 'സയ്യിദ് ശിഹാബ് ഇന്റർനാഷണൽ സമ്മിറ്റ്-2016' ഇന്ന് ഒക്‌റ്റോബർ 14ന് രാത്രി 6 മണിക്ക് ദുബൈ റാഷിദ് ഹോസ്പിറ്റൽ ലൈബ്രറി ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.
ഡോ: മുഹമ്മദ് ശുഹൈബ് നഗ്രമി (അൽ അസ്ഹർ യൂണിവേഴ്‌സിറ്റി, ഈജിപ്ത്), പ്രൊഫ: സജാദ് ഇബ്രാഹിം (കേരള യൂണിവേർസിറ്റി),സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ,അഹമ്മദ് സൈദ് (ഹോളി ഖുർആൻ അവാർഡ് കമ്മിറ്റി) എന്നീ വ്യക്തിത്വങ്ങൾ സംബന്ധിക്കും.
പരിപാടി വീഷിക്കാൻ എത്തുന്നവർ ഊദ് മേത്ത മെട്രോ സ്റ്റേഷൻ വഴിയോ അല്ലെങ്കിൽ ആർ.ടി.എ ബസ് നമ്പർ 28,33,44 ,C4,C5,C7,C14, C15,C18,E16,C23 എന്നീ ബസുകൾ വഴിയോ എത്തിച്ചേരാ വുന്നതാണ്. 0504690786
Next Story