- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
45-മത് യു.എ.ഇ ദേശീയ ദിനോഘോഷം:ദുബായ് കെ.എം.സി.സി രക്തദാന ക്യാമ്പും ബോധവൽക്കരണവും വ്യാഴാഴ്ച
ദുബൈ: യു.എ.ഇയുടെ നല്പത്തിയഞ്ചാമത് ദേശീയ ദിനാഘോഷത്തോട നുബന്ധിച്ച് ദുബൈ കെ.എം.സി.സി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പും രക്തദാനത്തിന്റെ ആവശ്യകതയെ കുറിച്ചുള്ള ബോധവൽക്കരണവും 3/11/2016 വ്യാഴാഴ്ച വൈകുന്നേരം ദേര നായിഫ് പൊലീസ് സ്റ്റേഷൻ പരിസരത്ത് വച്ച് നടക്കും. യു.എ.ഇ മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രിവൻഷൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ആൻഡ് റിസേർച്ച് സെന്റെറുമായി സഹകരിച്ചുകൊണ്ട് നടത്തുന്ന മഹാ സംഗമത്തിന് മുഴുവൻ മനുഷ്യസ്നേഹികളും പങ്കെടുക്കണമെന്ന് പ്രസിഡന്റ് പി.കെ അൻവർ നഹ ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി ട്രഷറർ എ.സി ഇസ്മയിൽ, മൈ ഡോക്ടർ വിങ് ചെയർമാൻ ആർ.ശുക്കൂർ, കൺവീനർ സി.എച്ച് നൂറുദ്ദീൻ എന്നിവർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് 050 6983151 , 050 5340025 , 04 2727773
ദുബൈ: യു.എ.ഇയുടെ നല്പത്തിയഞ്ചാമത് ദേശീയ ദിനാഘോഷത്തോട നുബന്ധിച്ച് ദുബൈ കെ.എം.സി.സി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പും രക്തദാനത്തിന്റെ ആവശ്യകതയെ കുറിച്ചുള്ള ബോധവൽക്കരണവും 3/11/2016 വ്യാഴാഴ്ച വൈകുന്നേരം ദേര നായിഫ് പൊലീസ് സ്റ്റേഷൻ പരിസരത്ത് വച്ച് നടക്കും.
യു.എ.ഇ മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രിവൻഷൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ആൻഡ് റിസേർച്ച് സെന്റെറുമായി സഹകരിച്ചുകൊണ്ട് നടത്തുന്ന മഹാ സംഗമത്തിന് മുഴുവൻ മനുഷ്യസ്നേഹികളും പങ്കെടുക്കണമെന്ന് പ്രസിഡന്റ് പി.കെ അൻവർ നഹ ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി ട്രഷറർ എ.സി ഇസ്മയിൽ, മൈ ഡോക്ടർ വിങ് ചെയർമാൻ ആർ.ശുക്കൂർ, കൺവീനർ സി.എച്ച് നൂറുദ്ദീൻ എന്നിവർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് 050 6983151 , 050 5340025 , 04 2727773
Next Story