- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ദുബൈ കെ.എം.സി.സി മാദ്ധ്യമ അവാർഡ് -2016
ദുബൈ: ദുബൈ കെ.എം.സി.സിയുടെ ഈ വർഷത്തെ മധ്യമ പുരസ്‌ക്കാരത്തിന് അർഹരായ എൻ.എം അബൂബക്കർ (മനോരമ ടെലിവിഷൻ),ഫിറോസ് ഖാൻ(ഗൾഫ് മാദ്ധ്യമം), ധന്യലക്ഷ്മി(ഗോൾഡ് എഫ്.എം റേഡിയോ) ലുഖ്മാൻ മമ്പാട്(ചന്ദ്രിക), എന്നിവർക്കുള്ള അവാർഡ് എൻ.ഐ മോഡൽ സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന പ്രൌഡ ഗംഭീര സദസിൽ വച്ച് ദുബൈ ഡയറക്റ്റരേറ്റ് ഓഫ് റെസിഡൻസി & ഫോറിനെഴ്‌സ് അഫേഴ്‌സ് ദുബൈ ഡയറക്ടർ ജനറൽ H.E മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി നൽകി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലികുട്ടി, തിരുവിതാംകൂർ രാജകുടുംബാഗം അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മി ബായ് തമ്പുരാട്ടി, ഇന്ത്യൻ കോൺസുൽ സുമതി വാസുദേവ്,സാദിഖലി ശിഹാബ് തങ്ങൾ,പി.വി അബ്ദുൽ വഹാബ് എംപി, റഷീദലി ശിഹാബ് തങ്ങൾ,ഡോ:എം.കെ മുനീർഎംഎൽഎ തുടങ്ങിയ രഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു അവാർഡ് നൽകിയത്.

Next Story