- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കെ.എം.സി.സി ''ലീഗൽ അദാലത്ത്'' വെള്ളിയാഴ്ച
ദുബൈ: ദുബൈ കെ.എം.സി.സി യുടെ സൗജന്യ നിയമ സഹായ പദ്ധതിയായ ''ലീഗൽ അദാലത്ത്'' വെള്ളിയാഴ്ച (23/12/2016) രാവിലെ ഒൻപതു മണി മുതൽ ദുബൈ കെ.എം.സി.സി അൽ ബറാഹ ആസ്ഥാനത് വച്ച് നടക്കും.ഗൾഫിലെയും കേരളത്തിലെയും പ്രമുഖ വക്കീലന്മാർ പങ്കെടുക്കുന്ന ക്യാമ്പിൽ വച്ച് നിയമ പ്രശ്‌നങ്ങളുമായി ബന്ധപെട്ട് കിടക്കുന്ന പ്രവാസികൾക്ക് സൗജന്യ സേവനവും ഉപദേശ നിർദ്ദേശങ്ങളും ലഭ്യമാകും. പ്രവാസികൾ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണം എന്ന് കെ.എം.സി.സി ലീഗൽ വിങ് ചെയർമാൻ അഡ്വ: സാജിദ് അബൂബകർ അറിയിച്ചു.രജിസ്‌ട്രേഷന് ബന്ധപ്പെടേണ്ട നമ്പർ 04-2727773
ദുബൈ: ദുബൈ കെ.എം.സി.സി യുടെ സൗജന്യ നിയമ സഹായ പദ്ധതിയായ ''ലീഗൽ അദാലത്ത്'' വെള്ളിയാഴ്ച (23/12/2016) രാവിലെ ഒൻപതു മണി മുതൽ ദുബൈ കെ.എം.സി.സി അൽ ബറാഹ ആസ്ഥാനത് വച്ച് നടക്കും.ഗൾഫിലെയും കേരളത്തിലെയും പ്രമുഖ വക്കീലന്മാർ പങ്കെടുക്കുന്ന ക്യാമ്പിൽ വച്ച് നിയമ പ്രശ്‌നങ്ങളുമായി ബന്ധപെട്ട് കിടക്കുന്ന പ്രവാസികൾക്ക് സൗജന്യ സേവനവും ഉപദേശ നിർദ്ദേശങ്ങളും ലഭ്യമാകും.
പ്രവാസികൾ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണം എന്ന് കെ.എം.സി.സി ലീഗൽ വിങ് ചെയർമാൻ അഡ്വ: സാജിദ് അബൂബകർ അറിയിച്ചു.
രജിസ്‌ട്രേഷന് ബന്ധപ്പെടേണ്ട നമ്പർ 04-2727773
Next Story