- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
മൺമറഞ്ഞത് ഹരിത രാഷ്ട്രീയത്തിലെ എൻസൈക്ളോപീഡിയ :ദുബായ് കെ എംസി സി കാസറഗോഡ് മണ്ഡലം
ദുബൈ : മുൻ എം പിയും മുസ്ലിം ലീഗ് സ്ഥാപക നേതാവുമായ ഹമീദലി സാഹിബിന്റെ വിയോഗത്തോടെ നഷ്ടമായത് ഹരിത രാഷ്ട്രീയത്തിലെ എൻസൈക്‌ളോപീഡിയയാണെന്ന് ദുബായ് കാസറകോട് മണ്ഡലം കെ എം സി സി അനുസ്മരിച്ചു. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കമായിരുന്ന ഒരു തലമുറയിൽ കാലത്തിനു മുമ്പേ സഞ്ചരിച്ച ഒരു കർമ്മയോഗിയായിരുന്നു അദ്ദേഹം എന്നും അദ്ദേഹത്തിന്റെ അഗാധമായ ചരിത്രബോധം പ്രസ്ഥാനത്തിന് നികത്താനാവാത്ത നഷ്ടമാണെന്നും പ്രസിഡണ്ട് സലാം കന്യപ്പാടി ,ജന: സെക്രട്ടറി നൂറുദ്ദീൻ ആറാട്ടുകടവ് ,ട്രഷർ ഫൈസൽ പട്ടേൽ എന്നിവർ അഭിപ്രായപ്പെട്ടു
ദുബൈ : മുൻ എം പിയും മുസ്ലിം ലീഗ് സ്ഥാപക നേതാവുമായ ഹമീദലി സാഹിബിന്റെ വിയോഗത്തോടെ നഷ്ടമായത് ഹരിത രാഷ്ട്രീയത്തിലെ എൻസൈക്‌ളോപീഡിയയാണെന്ന് ദുബായ് കാസറകോട് മണ്ഡലം കെ എം സി സി അനുസ്മരിച്ചു.
സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കമായിരുന്ന ഒരു തലമുറയിൽ കാലത്തിനു മുമ്പേ സഞ്ചരിച്ച ഒരു കർമ്മയോഗിയായിരുന്നു അദ്ദേഹം എന്നും അദ്ദേഹത്തിന്റെ അഗാധമായ ചരിത്രബോധം പ്രസ്ഥാനത്തിന് നികത്താനാവാത്ത നഷ്ടമാണെന്നും പ്രസിഡണ്ട് സലാം കന്യപ്പാടി ,ജന: സെക്രട്ടറി നൂറുദ്ദീൻ ആറാട്ടുകടവ് ,ട്രഷർ ഫൈസൽ പട്ടേൽ എന്നിവർ അഭിപ്രായപ്പെട്ടു
Next Story