- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ദുബൈ കെ.എം.സി.സി മൈ ഡോക്ടർ മൾട്ടി സ്പെഷാലിറ്റി മെഡിക്കൽ ക്യാമ്പ് വെള്ളിയാഴ്ച
ദുബൈ: ദുബൈ കെ.എം.സി.സി നടത്തുന്ന സൗജന്യ രോഗ നിർണയ-ചികിത്സാ-മരുന്ന് വിതരണ ക്യാമ്പ് 13/01/2017 വെള്ളിയാഴ്ച രാവിലെ എട്ടുമണി മുതൽ ദുബൈ കെ.എം.സി.സി അൽ ബറാഹ ആസ്ഥാനത്ത് നടക്കും. ക്യാമ്പിൽ അസ്ഥി രോഗ വിദഗ്ദൻ,ശിശു രോഗ വിദഗ്ദൻ, ജനറൽ മെഡിസിൻ, ഡെന്റൽ എന്നീ വിദഗ്ധ ഡോക്റ്റർമാരുടെ സേവനങ്ങളും, കൊളസ്‌ട്രോൾ, സ്‌മോക്ക് അനലൈസർ, യൂറിക്ക് ആസിഡ് ,എസ്.ജി.പി.ടി,പ്രമേഹം,രക്ത സമ്മർദം, അമിതഭാരം തുടങ്ങിയ രോഗ നിർണയ ചികിത്സയും ഉണ്ടായിരിക്കും. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയെണ്ടാതാണ്. തുടർ ചികിത്സക്ക് വരുന്നവർ പഴയ റിപ്പോർട്ടുകൾ കൊണ്ടുവരേണ്ടതാണ് എന്ന് ഹെൽത്ത് വിങ് ചെയർമാൻ ആർ.ശുക്കൂർ, കൺവീനർ സി.എച്ച് നൂറുദ്ദീൻ എന്നിവർ അറിയിച്ചു.. കൂടുതൽ വിവരങ്ങൾക്കും ബൂക്കിങ്ങിനും 04-2727773
ദുബൈ: ദുബൈ കെ.എം.സി.സി നടത്തുന്ന സൗജന്യ രോഗ നിർണയ-ചികിത്സാ-മരുന്ന് വിതരണ ക്യാമ്പ് 13/01/2017 വെള്ളിയാഴ്ച രാവിലെ എട്ടുമണി മുതൽ ദുബൈ കെ.എം.സി.സി അൽ ബറാഹ ആസ്ഥാനത്ത് നടക്കും.
ക്യാമ്പിൽ അസ്ഥി രോഗ വിദഗ്ദൻ,ശിശു രോഗ വിദഗ്ദൻ, ജനറൽ മെഡിസിൻ, ഡെന്റൽ എന്നീ വിദഗ്ധ ഡോക്റ്റർമാരുടെ സേവനങ്ങളും, കൊളസ്‌ട്രോൾ, സ്‌മോക്ക് അനലൈസർ, യൂറിക്ക് ആസിഡ് ,എസ്.ജി.പി.ടി,പ്രമേഹം,രക്ത സമ്മർദം, അമിതഭാരം തുടങ്ങിയ രോഗ നിർണയ ചികിത്സയും ഉണ്ടായിരിക്കും.
ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയെണ്ടാതാണ്. തുടർ ചികിത്സക്ക് വരുന്നവർ പഴയ റിപ്പോർട്ടുകൾ കൊണ്ടുവരേണ്ടതാണ് എന്ന് ഹെൽത്ത് വിങ് ചെയർമാൻ ആർ.ശുക്കൂർ, കൺവീനർ സി.എച്ച് നൂറുദ്ദീൻ എന്നിവർ അറിയിച്ചു.. കൂടുതൽ വിവരങ്ങൾക്കും ബൂക്കിങ്ങിനും 04-2727773
Next Story