- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ദുബൈ കെ.എം.സി.സി വോളി-2017 വെള്ളിയാഴ്ച
ദുബൈ: ദുബൈ കെ.എം.സി.സി സംഘടിപ്പിക്കുന്ന വോളിബോൾ ടൂർണമെന്റ്(വോളി-2017) ജനിവരി ഇരുപതാം തിയ്യതി വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണി മുതൽ സലാഹുദ്ദീൻ ഇൻഡോർ സ്റ്റെഡിയത്തിൽ (മംസാർ സെഞ്ച്വറി മാളിന് പിൻവശം) വച്ച് നടക്കും. കാസർഗോഡ്,കണ്ണൂർ,കോഴിക്കോട്,ആലപ്പുഴ,കോട്ടയം തുടങ്ങിയ ജില്ലകൾ തമ്മിൽ നടക്കുന്ന വാശിയേറിയ മൽസരത്തിൽ ദേശീയ സംസ്ഥാന ജില്ലാ താരങ്ങൾ അണിനിരക്കും. വിജയികൾക്ക് സമ്മാനങ്ങളും ക്യാഷ് അവാർഡുകളും നൽകും. പ്രവേശനം സൗജന്യമയിരിക്കും എന്ന്അ ഡ്വ: സാജിദ് അബൂബക്കർ,സ്പോർട്സ് കമ്മിറ്റി ചെയർമാൻ അവയിൽ ഉമ്മർ,കൺവീനർ അബ്ദുള്ള ആറങ്ങാടി എന്നിവർ അറിയിച്ചു.
ദുബൈ: ദുബൈ കെ.എം.സി.സി സംഘടിപ്പിക്കുന്ന വോളിബോൾ ടൂർണമെന്റ്(വോളി-2017) ജനിവരി ഇരുപതാം തിയ്യതി വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണി മുതൽ സലാഹുദ്ദീൻ ഇൻഡോർ സ്റ്റെഡിയത്തിൽ (മംസാർ സെഞ്ച്വറി മാളിന് പിൻവശം) വച്ച് നടക്കും.
കാസർഗോഡ്,കണ്ണൂർ,കോഴിക്കോട്,ആലപ്പുഴ,കോട്ടയം തുടങ്ങിയ ജില്ലകൾ തമ്മിൽ നടക്കുന്ന വാശിയേറിയ മൽസരത്തിൽ ദേശീയ സംസ്ഥാന ജില്ലാ താരങ്ങൾ അണിനിരക്കും. വിജയികൾക്ക് സമ്മാനങ്ങളും ക്യാഷ് അവാർഡുകളും നൽകും. പ്രവേശനം സൗജന്യമയിരിക്കും എന്ന്അ ഡ്വ: സാജിദ് അബൂബക്കർ,സ്പോർട്സ് കമ്മിറ്റി ചെയർമാൻ അവയിൽ ഉമ്മർ,കൺവീനർ അബ്ദുള്ള ആറങ്ങാടി എന്നിവർ അറിയിച്ചു.
Next Story