- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
മോയിൻകുട്ടി വൈദ്യർ ഇശൽ നൈറ്റ് ഏപ്രിൽ 14ന്
ദുബൈ: ടി.വി ഇബ്രാഹിം എംഎൽഎ, കെ.എം ഇസ്മായിലിനുംദുബായ് കൊണ്ടോട്ടി മണ്ഡലം കെഎംസിസി സ്വീകരണം നൽകി. പരിപാടിയിൽ വച്ച് ഏപ്രിൽ 14 നു നടത്തുന്ന മോയിൻകുട്ടി വൈദ്യർ ഇശൽ നൈറ്റ്-2017ന്റെ ബ്രോഷർ പി.കെ അൻവർ നഹ ടി.വി ഇബ്രാഹിം എംഎൽഎക്ക് നൽകി പ്രകാശനം ചെയ്തു. പരിപാടി കെഎംസിസി സംസ്ഥാന പ്രസിഡന്റ് പി.കെ അൻവർ നഹ ഉദ്ഘാടനം ചെയ്തു .എജു ഫൗണ്ടേഷൻ പദ്ധതി പ്രഖ്യാപനം പി.കെ അൻവർ നഹ നടത്തി. മണ്ഡലം പ്രസിഡന്റ് ഖാലിദ് ബാഖവി യോഗത്തിനു അധ്യക്ഷം വഹിച്ചു .മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡന്റ് ചെമ്മുക്കൻ യാഹുമോൻ, ട്രഷറർ മുസ്തഫ വേങ്ങര എന്നിവർ പ്രസംഗിച്ചു .അഷ്റഫ് കൊണ്ടോട്ടി സ്വാഗതവും താജ്മുഷ്താഖ് കളത്തിങ്ങൽ നന്ദിയും പറഞ്ഞു .
ദുബൈ: ടി.വി ഇബ്രാഹിം എംഎൽഎ, കെ.എം ഇസ്മായിലിനുംദുബായ് കൊണ്ടോട്ടി മണ്ഡലം കെഎംസിസി സ്വീകരണം നൽകി. പരിപാടിയിൽ വച്ച് ഏപ്രിൽ 14 നു നടത്തുന്ന മോയിൻകുട്ടി വൈദ്യർ ഇശൽ നൈറ്റ്-2017ന്റെ ബ്രോഷർ പി.കെ അൻവർ നഹ ടി.വി ഇബ്രാഹിം എംഎൽഎക്ക് നൽകി പ്രകാശനം ചെയ്തു.
പരിപാടി കെഎംസിസി സംസ്ഥാന പ്രസിഡന്റ് പി.കെ അൻവർ നഹ ഉദ്ഘാടനം ചെയ്തു .എജു ഫൗണ്ടേഷൻ പദ്ധതി പ്രഖ്യാപനം പി.കെ അൻവർ നഹ നടത്തി. മണ്ഡലം പ്രസിഡന്റ് ഖാലിദ് ബാഖവി യോഗത്തിനു അധ്യക്ഷം വഹിച്ചു .മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡന്റ് ചെമ്മുക്കൻ യാഹുമോൻ, ട്രഷറർ മുസ്തഫ വേങ്ങര എന്നിവർ പ്രസംഗിച്ചു .അഷ്റഫ് കൊണ്ടോട്ടി സ്വാഗതവും താജ്മുഷ്താഖ് കളത്തിങ്ങൽ നന്ദിയും പറഞ്ഞു .
Next Story