ദുബൈ: കാൽ പന്തുകളിയിൽ വിസ്മയം തീർത്ത കേരളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തികൊണ്ട് 2017- മാർച്ച് 17 ദുബൈ അൽ വസൽ സ്പോർട്സ് ക്ലബ്ബിൽ വച്ച് മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിക്കുന്ന 11-)മത് സീതി ഹാജി മെമോറിയൽ ഫുട്‌ബോൾ ടൂർണമെന്റ് വീഷിക്കാൻ വിപുലമായ ഒരുകങ്ങൾ.

യു.എ.ഇയിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് കഴിഞ്ഞ പത്തു വർഷമായി നടന്നുവരുന്ന ടൂർണമെന്റ് വീഷിക്കുവാൻ എല്ലാ വർഷവും വൻ ജനമാണ് എത്തിച്ചേരുന്നത്. ലോകോത്തര നിലവാരത്തിലുള്ള ദുബൈ അൽവാസൽ ഗ്രൗണ്ടിൽ നടക്കുന്ന ഫുട്‌ബോൾ മാമാങ്കത്തിന് യു.എ.ഇയിലെ പ്രമുഖ ടീമുകൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ടൂർണമെന്റ്ന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി.

പി.കെ അൻവർ നഹ,ഡോ:അൻവർ അമീൻ,എടവത്ത് മൂസ ഹാജി,മുസ്തഫ അൽ ഖത്താൽ, അൾട്ടിമ സൈനുദ്ദീൻ, നെല്ലറ ഷംസുദ്ദീൻ,ത്വൽഹത്ത് ഫോറം ഗ്രൂപ്പ് (രക്ഷാധികാരികൾ), ചെമ്മുക്കൻ യാഹുമോൻ(ചെയർമാൻ),ഉമ്മർ ആവയിൽ, കെ.പി.പി തങ്ങൾ,അബൂബക്കർ ബി.പി അങ്ങാടി,ഹംസു കാവണ്ണയിൽ, കെ.പി സാജിദ്,ഷംസുദ്ദീൻ വള്ളിക്കുന്ന്(വൈ.ചെയർമാന്മാർ), ഹംസ ഹാജി മാട്ടുമ്മൽ (ജന:കൺവീനർ),ഇബ്രാഹിംകുട്ടി തിരൂർ,സകീർ പെരിന്തൽമണ്ണ, അഷ്റഫ് തോട്ടോളി, മൊയ്തീൻ പൊന്നാനി,ഷമീം ചെറിയമുണ്ടം, അബ്ദുൽ മുനീർ തയ്യിൽ (കൺവീനർമാർ),മുസ്തഫ വേങ്ങര (ഖജാൻജി),ചീഫ് കോ-ഓർഡിനേറ്റർ ആർ.ഷുക്കൂർ,സബ് കമ്മിറ്റി ഭാരവാഹികളായി പി.വി നാസർ,കെ.പി.എ സലാം(പ്രോഗ്രാം),മുസ്തഫ തിരൂർ,ജലീൽ കൊണ്ടോട്ടി (ഫിനാൻസ്),ഇ.ആർ അലി മാസ്റ്റർ,മുജീബ് കോട്ടക്കൽ(റിസപ്ഷൻ),നിഹ്മത്തുള്ള മങ്കട,മുഹമ്മദ് വള്ളിക്കുന്ന് (മീഡിയ),കെ.എം ജമാൽ,ടി.കെ ജലീൽ തവനൂർ(മെഡിക്കൽ),കരീം കാലടി,ജൗഹർ മൊറയൂർ (റജിസ്‌ട്രേഷൻ),സിദ്ദീഖ് കാലൊടി,ടി.പി സൈതലവി(ട്രാൻസ്‌പോർട്ട്), കുഞ്ഞിമോൻ എരമംഗലം,സലിം ബാബു(ഫുഡ്),ഒ.ടി സലാം,അബ്ദുസമദ് ആനമങ്ങാട്(വളണ്ടിയർ), വി.കെ റഷീദ്,ഹമീദ് ചെറവല്ലൂർ (പ്രചരണം), ഗഫൂർ കാലോ,അയൂബ് സബീൽ (ഗ്രൌണ്ട് ഇൻ ചാർജ്) എന്നിവരെ തെരഞ്ഞെടുത്തു.

കൂടുതൽ വിവരങ്ങൾക്ക് 0505283336,0506440556