- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ജനാസ പരിപാലന ക്ലാസ് ഇന്ന് രാത്രി അൽ ബറാഹ കെ എം സി സി യിൽ
ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ ജനാസ പരിപാലന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജനാസ പരിപാലന ക്ളാസ് ഇന്ന് രാത്രി ന്നു അൽ ബറാഹ കെ എം സി സി യിൽ നടക്കും. സാമൂഹിക പ്രവർത്തകനും പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവ് അഷ്‌റഫ് അഷ്റഫ് താമരശ്ശേരി ,പണ്ഡിതനും പ്രമുഖ പ്രഭാഷകനുമായ കലീൽറഹ്മാൻ കാഷിഫി എന്നിവർ ക്‌ളാസിന്ന് നേത്രത്വം നൽകും കെ എം സി സി കേന്ദ്ര സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കൾ പങ്കെടുക്കുന്ന പരിവാടിയിൽ പഞ്ചായത്ത് മുനിസിപ്പൽ കമ്മിറ്റി ഭാരവാഹികളും മുഴുവൻ കെ എം സി സി പ്രവർത്തകരും അനുഭാവികളും സംബന്ധിക്കണമെന്ന് ചെയർമാൻ അഡ്വക്കേറ്റ് ഇബ്രാഹിം ഖലീൽ മഞ്ചേശ്വരം അറിയിച്ചു. കൂടുതൽ വിവരങ്ങൾക് ഇബ്രാഹിം ഖലീൽ 050-8703836, ഫൈസൽ പട്ടേൽ 0505747636 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം
ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ ജനാസ പരിപാലന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജനാസ പരിപാലന ക്ളാസ് ഇന്ന് രാത്രി ന്നു അൽ ബറാഹ കെ എം സി സി യിൽ നടക്കും.
സാമൂഹിക പ്രവർത്തകനും പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവ് അഷ്‌റഫ് അഷ്റഫ് താമരശ്ശേരി ,പണ്ഡിതനും പ്രമുഖ പ്രഭാഷകനുമായ കലീൽറഹ്മാൻ കാഷിഫി എന്നിവർ ക്‌ളാസിന്ന് നേത്രത്വം നൽകും കെ എം സി സി കേന്ദ്ര സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കൾ പങ്കെടുക്കുന്ന പരിവാടിയിൽ പഞ്ചായത്ത് മുനിസിപ്പൽ കമ്മിറ്റി ഭാരവാഹികളും മുഴുവൻ കെ എം സി സി പ്രവർത്തകരും അനുഭാവികളും സംബന്ധിക്കണമെന്ന് ചെയർമാൻ അഡ്വക്കേറ്റ് ഇബ്രാഹിം ഖലീൽ മഞ്ചേശ്വരം അറിയിച്ചു.
കൂടുതൽ വിവരങ്ങൾക് ഇബ്രാഹിം ഖലീൽ 050-8703836, ഫൈസൽ പട്ടേൽ 0505747636 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം
Next Story