- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
കെഎംസിസി ബലി പെരുന്നാൾ കുടുംബ സംഗമവും വാർഷികാഘോഷവും പെരുന്നാൾ ദിനത്തിൽ ഈസ്റ്റ് ഹാമിൽ
ബ്രിട്ടനിലെ ഏറ്റവും വലിയ പ്രവാസി മുസ്ലിം സംഘടനകളിൽ ഒന്നായ ബ്രിട്ടൺ കെഎംസിസി പ്രവർത്തന മണ്ഡലത്തിൽ 3 വർഷം പിന്നിടുന്നു. ഇതോടനുബന്ധിച്ചു കുടുംബ സംഗമവും പെരുന്നാൾ ആഘോഷവും ബലി പെരുന്നാൾ ദിനത്തിൽ ഈസ്റ്റ് ഹാമിൽ വെച്ച് നടക്കുന്നു. ബ്രിട്ടൺ കെഎംസിസിയുടെ ബൈതുരഹ്മ റിലീഫ് ഫണ്ട് ഉദ്ഘാടനവും ഇതോടൊപ്പം തുടക്കമിടും. ശേഷം ബ്രിട്ടനിലെ ആദ്യ കാല മലയാളികളെ ആദരിക്കലും, കേരളത്തിലെ മാപ്പിള കലാ സാംസ്‌കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ കലാപരിപാടിയും നടക്കും. പരിപാടിയിൽ മുഴുവൻ പ്രവർത്തകരും അതോടൊപ്പം തന്നെ സംഘടനയുടെ പ്രവർത്തന മണ്ഡലത്തിൽ സജീവമായ മുഴുവൻ അഭ്യുദയ കംഷികളും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു. സ്ഥലത്തിന്റെ വിലാസം:Akshiya center, Near to East Ham Station, E6 2A
ബ്രിട്ടനിലെ ഏറ്റവും വലിയ പ്രവാസി മുസ്ലിം സംഘടനകളിൽ ഒന്നായ ബ്രിട്ടൺ കെഎംസിസി പ്രവർത്തന മണ്ഡലത്തിൽ 3 വർഷം പിന്നിടുന്നു. ഇതോടനുബന്ധിച്ചു കുടുംബ സംഗമവും പെരുന്നാൾ ആഘോഷവും ബലി പെരുന്നാൾ ദിനത്തിൽ ഈസ്റ്റ് ഹാമിൽ വെച്ച് നടക്കുന്നു. ബ്രിട്ടൺ കെഎംസിസിയുടെ ബൈതുരഹ്മ റിലീഫ് ഫണ്ട് ഉദ്ഘാടനവും ഇതോടൊപ്പം തുടക്കമിടും.
ശേഷം ബ്രിട്ടനിലെ ആദ്യ കാല മലയാളികളെ ആദരിക്കലും, കേരളത്തിലെ മാപ്പിള കലാ സാംസ്‌കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ കലാപരിപാടിയും നടക്കും. പരിപാടിയിൽ മുഴുവൻ പ്രവർത്തകരും അതോടൊപ്പം തന്നെ സംഘടനയുടെ പ്രവർത്തന മണ്ഡലത്തിൽ സജീവമായ മുഴുവൻ അഭ്യുദയ കംഷികളും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.
സ്ഥലത്തിന്റെ വിലാസം:Akshiya center, Near to East Ham Station, E6 2A
Next Story