- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
പൊതുസമൂഹം പക്വമായ നിലപാടുകളിലൂടെ നാടിന്റെ സമാധാനാന്തരീക്ഷം കാത്ത്സൂക്ഷിക്കണം; യഹ്യ തളങ്കര
ദുബായ് -മുസ്ലിം വൈകാരികത എങ്ങിനെയൊക്കെ മുതലെടുക്കാമെന്ന് ഭരണകൂടങ്ങളും എങ്ങിനെ മാർക്കറ്റ് ചെയ്യാമെന്ന് വിപണിയും പുതിയ പരീക്ഷണങ്ങൾ നടത്തികൊണ്ടിരിക്കുന്ന കാലമാണിതെന്നും പരസ്പരം ഭിന്നിപ്പിന്റെ ഹിഡൻ അജണ്ടകൾ തിരിച്ചറിഞ്ഞുകൊണ്ട് പൊതുസമൂഹം പക്വമായ നിലപാടുകളിലൂടെ നാടിന്റെ സമാധാനാന്തരീക്ഷം കാത്തുസൂക്ഷിക്കണമെന്നും യുഎഇ കെ എം സി സി ഉപദേശക സമിതി വൈസ് ചെയർമാൻ യഹ്യ തളങ്കര അഭിപ്രായപ്പെട്ടു ദുബായ് കെ എം സി സി കാസറകോട് മണ്ഡലം കമ്മിറ്റി ബെസ്റ്റ് വെസ്റ്റേൺ ക്രീക് പേൾ ഹോട്ടലിൽ സംഘടിപ്പിച്ച ഇഫ്താർ മീറ്റ് ഉദ്ഘാടനം ചെയ്ത്‌കൊണ്ട് സംസാരിക്കുകയായിരുന്നു. അദ്ദേഹം.മത ജാതി പ്രാദേശികമായ എല്ലാ വിഭാഗീയതകളൂം വൈരവവും വെടിഞ്ഞി മനുഷ്യൻ ഒന്നാണ് എന്ന ചിന്ത പ്രചരിപ്പിക്കാനും കഷ്ടത അനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാനും യുവ സമൂഹം മുന്നോട് വരണം എന്നും വ്യക്തിയുടെയും സമൂഹത്തിന്റെയും ദേശത്തിന്റെയും സ്വാതന്തര്യവും പരമാധികാരവും പരിപാലിക്കേണ്ടത് ആധുനിക ജനതയുടെ കടമയാണെന്നും വൈകാരികമായ വിഷയങ്ങളിൽ ഇടപെടുംബോൾ നിതാന്ത ജാഗ്രത പാലിക്കണം. എന്നും
ദുബായ് -മുസ്ലിം വൈകാരികത എങ്ങിനെയൊക്കെ മുതലെടുക്കാമെന്ന് ഭരണകൂടങ്ങളും എങ്ങിനെ മാർക്കറ്റ് ചെയ്യാമെന്ന് വിപണിയും പുതിയ പരീക്ഷണങ്ങൾ നടത്തികൊണ്ടിരിക്കുന്ന കാലമാണിതെന്നും പരസ്പരം ഭിന്നിപ്പിന്റെ ഹിഡൻ അജണ്ടകൾ തിരിച്ചറിഞ്ഞുകൊണ്ട് പൊതുസമൂഹം പക്വമായ നിലപാടുകളിലൂടെ നാടിന്റെ സമാധാനാന്തരീക്ഷം കാത്തുസൂക്ഷിക്കണമെന്നും യുഎഇ കെ എം സി സി ഉപദേശക സമിതി വൈസ് ചെയർമാൻ യഹ്യ തളങ്കര അഭിപ്രായപ്പെട്ടു
ദുബായ് കെ എം സി സി കാസറകോട് മണ്ഡലം കമ്മിറ്റി ബെസ്റ്റ് വെസ്റ്റേൺ ക്രീക് പേൾ ഹോട്ടലിൽ സംഘടിപ്പിച്ച ഇഫ്താർ മീറ്റ് ഉദ്ഘാടനം ചെയ്ത്‌കൊണ്ട് സംസാരിക്കുകയായിരുന്നു. അദ്ദേഹം.മത ജാതി പ്രാദേശികമായ എല്ലാ വിഭാഗീയതകളൂം വൈരവവും വെടിഞ്ഞി മനുഷ്യൻ ഒന്നാണ് എന്ന ചിന്ത പ്രചരിപ്പിക്കാനും കഷ്ടത അനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാനും യുവ സമൂഹം മുന്നോട് വരണം എന്നും വ്യക്തിയുടെയും സമൂഹത്തിന്റെയും ദേശത്തിന്റെയും സ്വാതന്തര്യവും പരമാധികാരവും പരിപാലിക്കേണ്ടത് ആധുനിക ജനതയുടെ കടമയാണെന്നും വൈകാരികമായ വിഷയങ്ങളിൽ ഇടപെടുംബോൾ നിതാന്ത ജാഗ്രത പാലിക്കണം. എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷതെ വഹിച്ചു. ജനറൽ സെക്രട്ടറി പി ഡി നൂറുദ്ദീൻ ആറാട്ടുകടവ സ്വാഗതം പറഞ്ഞു. ദുബായ് കെ എം സി സി പ്രസിഡന്റ് പി കെ അന്വര് നഹ ജനറൽ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി ,ഇൻകാസ് ദുബായ് സ്റ്റേറ്റ് പ്രസിഡന്റ എൻ ആർ മാഹിൻ ,മാധ്യമ പ്രവർത്തകനും ഏഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം ഡയറക്ടർ രമേശ് പയ്യന്നൂർ,
പ്രവാസി ഭാരതീയ അവാർഡ് ജേതാവ് അഷ്റഫ് താമരശ്ശേരി , കെ എം സി സി വൈസ് പ്രസിഡന്റ ഹസൈനാർ തോട്ടുംഭാഗം സെക്രട്ടറി ഓ കെ ഇബ്രാഹിം യൂത്ത് ലീഗ് കാസറഗോഡ് ജില്ലാ പ്രസിഡന്റ അഷ്റഫ് എടനീർ യു എ ഇ എസ് കെ എസ് എസ് എഫ് വൈസ് പ്രസിഡന്റ ഖലീലുറഹ്മാൻ കാഷിഫി സുന്നി സെന്റർ പ്രതിനിധി അബ്ദുൽ കാദർ അസ്ഹദി .ജില്ലാ കെ എം സി സി പ്രസിഡന്റ ഹംസ തോട്ടി ജനറൽ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി , കെ പി കെ തങ്ങൾ,നിസാം കൊല്ലം സഹീർ കൊല്ലം,പി വി നാസർ, സി എച് നൂറുദ്ദീൻ ഹനീഫ് ടി ആർ ,നൗഷാദ് കന്യപ്പാടി ,അയ്യൂബ് ഉറുമി ,മുനീർ ബന്ദാഡ്,യൂസുഫ് മുക്കൂട്,എ ജി എ റഹ്മാൻ , സലിം ചെരങ്ങായി ,ഇ ബി അഹ്മദ് ,ഐ പി എം ഇബ്രാഹിം,അസീസ് കമാലിയ,സത്താർ ആലമ്പാടി,സിദ്ദീഖ് ചൗക്കി,കരീം മൊഗർ,മുനീഫ് ബദിയടുക്ക തുടങ്ങിയവർ പ്രസംഗിച്ചു ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം ട്രഷറർ ഫൈസൽ പട്ടേൽ നന്ദി പറഞ്ഞു