- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.എം.സി.സി ബൈത്തുറഹ്മ തറക്കല്ലു ഇടൽ കർമം ജൂലൈ 2ന്; പാണക്കാട് ശഫിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും
ദുബൈ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ സാധിക്കാത്ത നിർധന കുടുംബങ്ങൾക്ക് കാരുണ്യത്തിന്റെ തണലായി പാണക്കാട് സയ്യദ് മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ നാമധേയത്തിൽ മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും നഗരസഭയിലും ദുബൈ കെ.എം.സി.സി കാസറഗോഡ് മണ്ഡലം കമ്മിറ്റി മുസ്ലിം ലീഗ് മണ്ഡലം പഞ്ചായത്ത് കമ്മിറ്റി മുഖേന നിർമ്മിച് നല്കുന്ന എട്ടാമ്മത്തെ ബെള്ളൂർ പഞ്ചായത്തിൽ നിർമ്മിക്കുന്ന ബൈത്തുറഹ്മയുടെ തറക്കല്ലു ഇടൽ കർമം ജുലൈ 2 രാവിലെ പത്ത് മണിക്ക് ബെള്ളൂർ പഞ്ചായത്തിലെ പള്ളപ്പാടി നുജയിൽ വെച്ച് പാണക്കാട് ശഫിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും. ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി- ടി. അഹ്മദലി ,എൻ.എ നെല്ലിക്കുന്ന് എം.എൽ എ, .ജില്ലാ ട്രഷറർ എ. അബ്ദു റഹ്മാൻ മണ്ഡലം പ്രസിഡണ്ട് എ എം കടവത്ത് , ജനറൽ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെർക്കള , മണ്ഡലം മുസ്ലിം ലീഗ് ഭാരവഹികളായ മാഹിൻ കേളോട്ട് , ഹഷിം കടവത്ത് ,CB. മുഹമ്മദ് ചെങ്കള അബ്ബാസ് 'ബിഗം, ടി.എം ഇഖ്ബാൽ അബ്ദുറഹ്മാൻ പട്ടള, ഇ ആർ അബുബക്കർ ഹാജി, മണ്ഡലം യുത്ത് ലീഗ് പ്രസിഡണ്ട് സഹിർ ആസിഫ് ജനറൽ സെക്
ദുബൈ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ സാധിക്കാത്ത നിർധന കുടുംബങ്ങൾക്ക് കാരുണ്യത്തിന്റെ തണലായി പാണക്കാട് സയ്യദ് മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ നാമധേയത്തിൽ മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും നഗരസഭയിലും ദുബൈ കെ.എം.സി.സി കാസറഗോഡ് മണ്ഡലം കമ്മിറ്റി മുസ്ലിം ലീഗ് മണ്ഡലം പഞ്ചായത്ത് കമ്മിറ്റി മുഖേന നിർമ്മിച് നല്കുന്ന എട്ടാമ്മത്തെ ബെള്ളൂർ പഞ്ചായത്തിൽ നിർമ്മിക്കുന്ന ബൈത്തുറഹ്മയുടെ തറക്കല്ലു ഇടൽ കർമം ജുലൈ 2 രാവിലെ പത്ത് മണിക്ക് ബെള്ളൂർ പഞ്ചായത്തിലെ പള്ളപ്പാടി നുജയിൽ വെച്ച് പാണക്കാട് ശഫിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും.
ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി- ടി. അഹ്മദലി ,എൻ.എ നെല്ലിക്കുന്ന് എം.എൽ എ, .ജില്ലാ ട്രഷറർ എ. അബ്ദു റഹ്മാൻ മണ്ഡലം പ്രസിഡണ്ട് എ എം കടവത്ത് , ജനറൽ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെർക്കള , മണ്ഡലം മുസ്ലിം ലീഗ് ഭാരവഹികളായ മാഹിൻ കേളോട്ട് , ഹഷിം കടവത്ത് ,CB. മുഹമ്മദ് ചെങ്കള അബ്ബാസ് 'ബിഗം, ടി.എം ഇഖ്ബാൽ അബ്ദുറഹ്മാൻ പട്ടള, ഇ ആർ അബുബക്കർ ഹാജി, മണ്ഡലം യുത്ത് ലീഗ് പ്രസിഡണ്ട് സഹിർ ആസിഫ് ജനറൽ സെക്രട്ടറി സിദ്ധീഖ് സന്തേഷ് നഗർ, ദുബായ്ദു കെ എം സി സി വൈസ് പ്രസിഡന്റ എം എ മുഹമ്മദ് കുഞ്ഞി ദുബായ് കെ എം സി സി മുൻ സംസ്ഥാന ഭാരവാഹികളായ എരിയാൽ മുഹമ്മദ് കുഞ്ഞി, ഹനീഫ് ചെർക്കള,ദുബായ് കെ എം സി സി ജില്ലാ പ്രസിഡന്റ ഹംസ തോട്ടി ട്രഷറർ മുനീർ ചെർക്കള, വൈസ് പ്രസിഡണ്ട് ട്ടി ആർ ഹനീഫ് മഹ്മൂദ് കുളങ്കര, സെക്രട്ടറിമാരായ ശെരിഫ് പൈക്ക, ഹസൈനാർ ബീജന്തടുക്ക, മണ്ഡലം സെക്രട്ടറിമാരായ സത്താർ അലംമ്പാടി, റഹ്മൻ പടിഞ്ഞാർ, റഹീം നെക്കര, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ഇബ്രാ റാഹിം മദ്കം ജനറൽ സെക്രട്ടറി ശംസുദ്ദീൻ കിന്നിംഗാർ എന്നിവർ സംബന്ധിക്കും. നാട്ടിലുള്ള മുഴുവൻ കെ എം സി സി പ്രവർത്തകരും പങ്കെടുക്കണം എന്ന്പ്രസിഡന്റ് സലാം കന്യപ്പാടി ജനറൽ സെക്രട്ടറി പി ഡി നൂറുദ്ദീൻ ആറാട്ടുകടവ് ട്രഷറർ ഫൈസൽ പട്ടേൽ എന്നിവർ അറിയിച്ചു