- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
സഹോദര സമുദായംഗത്തിന് കെ എം സി സി യുടെ ബൈത്തുറഹ്മ; മുനവ്വറലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു
കാസറകോട്- പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തിൽ മണ്ഡലം,പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റികൾ മുഖേന കണ്ടെത്തുന്ന ഏറ്റവും അർഹരായ സഹോദര സമുദായംഗത്തിന്ദുബായ് കെ എം സി സി കാസറകോട് മണ്ഡലം കമ്മിറ്റി ബൈത്തുറഹ്മ നിർമ്മിച്ചു നൽകും. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പദ്ധതിയുടെ ഓദ്യോഗിക പ്രഖ്യാപനം നടത്തി മുസ്ലിം യുത്ത് ലീഗ് ജില്ലാ കമ്മിറ്റി വളയത്തടുക്കയിൽ വെച്ച് നടത്തിയഫാസിസാതിനെതിരെ മതേതര പ്രതിരോധത്തിന്റെ ജില്ലാ തല കാംബയിൻ ഉദ്ഘാടന വേദിയിൽ വച്ചായിരുന്നു. പ്രഖ്യാപനം. ജാതി-മത രാഷ്ട്രീയത്തിന് അതീതമായ് ഒട്ടനവധി കാരുണ്യ പ്രവർത്തനങ്ങൾ നാട്ടിലും പ്രവാസലോകത്തും നടത്തിവരുന്നമണ്ഡലം കമ്മിറ്റിയുടെ ഒൻപതാമത്തെ ബൈത്തുറഹ്മ യാണിത്.ഏഴു ബൈത്തുറഹ്മകൾ പണിപൂർത്തീകരിച്ച് അവകാശികൾക്ക് കൈമാറിക്കഴിഞ്ഞു.എട്ടാമത്തെ ബൈത്തുറഹ്മ ബെള്ളൂർ പഞ്ചായത്തിൽ നിർമ്മാണം പുരോഗമിക്കുന്നു. ദുബായ് കെ എം സി സി കാസറകോട് മണ്ഡലം കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക്പ്രസിഡന്റ് സലാം കന്യാപാടി,ജനഃസെക്രട്ടറി നൂറുദ്ദീൻ ആറാട്ടുകടവ്,ട്രഷറർ ഫൈസൽ പട്ടേൽ എന
കാസറകോട്- പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തിൽ മണ്ഡലം,പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റികൾ മുഖേന കണ്ടെത്തുന്ന ഏറ്റവും അർഹരായ സഹോദര സമുദായംഗത്തിന്ദുബായ് കെ എം സി സി കാസറകോട് മണ്ഡലം കമ്മിറ്റി ബൈത്തുറഹ്മ നിർമ്മിച്ചു നൽകും.
പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പദ്ധതിയുടെ ഓദ്യോഗിക പ്രഖ്യാപനം നടത്തി മുസ്ലിം യുത്ത് ലീഗ് ജില്ലാ കമ്മിറ്റി വളയത്തടുക്കയിൽ വെച്ച് നടത്തിയഫാസിസാതിനെതിരെ മതേതര പ്രതിരോധത്തിന്റെ ജില്ലാ തല കാംബയിൻ ഉദ്ഘാടന വേദിയിൽ വച്ചായിരുന്നു. പ്രഖ്യാപനം.
ജാതി-മത രാഷ്ട്രീയത്തിന് അതീതമായ് ഒട്ടനവധി കാരുണ്യ പ്രവർത്തനങ്ങൾ നാട്ടിലും പ്രവാസലോകത്തും നടത്തിവരുന്നമണ്ഡലം കമ്മിറ്റിയുടെ ഒൻപതാമത്തെ ബൈത്തുറഹ്മ യാണിത്.ഏഴു ബൈത്തുറഹ്മകൾ പണിപൂർത്തീകരിച്ച് അവകാശികൾക്ക് കൈമാറിക്കഴിഞ്ഞു.എട്ടാമത്തെ ബൈത്തുറഹ്മ ബെള്ളൂർ പഞ്ചായത്തിൽ നിർമ്മാണം പുരോഗമിക്കുന്നു.
ദുബായ് കെ എം സി സി കാസറകോട് മണ്ഡലം കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക്പ്രസിഡന്റ് സലാം കന്യാപാടി,ജനഃസെക്രട്ടറി നൂറുദ്ദീൻ ആറാട്ടുകടവ്,ട്രഷറർ ഫൈസൽ പട്ടേൽ എന്നിവർ നേതൃത്വം നൽകുന്നു