- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
യുവാക്കൾക്ക് വിഞ്ജാനം പകർന്ന് സ്മാർട്ട് ഫോൺ സാങ്കേതിക പരിശീലനം; ദുബൈ കെ.എം.സി.സി ഒരുക്കിയ പരീശീലന പരിപാടിയിൽ പങ്കെടുത്തത് നിരവധി പേർ
സ്മാർട്ട് ഫോൺ സർവ്വീസ് കോഴ്സ് നടത്തുന്ന ഇന്ത്യയിലെ പ്രഥമ സ്ഥാപനമായ ബ്രിറ്റ്കോ & ബ്രിഡ്കോയുടെ സഹകരണത്തോടെ ദുബൈ കെ.എം.സി.സി. നടത്തുന്ന സ്മാർട്ട് ഫോൺ സാങ്കേതിക പരിശീലന ക്ലാസ്സിന്റെ ഉദ്ഘാടനം ടെലിവിസ് മാനേജിങ് ഡയറക്ടർ ഡേവിഡ് ഗോൾഡാർ നിർവ്വഹിച്ചു. ദുബൈ കെ.എം.സി.സി. പ്രസിഡന്റ് പി.കെ.അൻവർ നഹ, മൈ ഫ്യൂച്ചർ ചെയർമാൻ അഡ്വ: സാജിദ് അബൂബക്കർ, ജനറൽ കൺവീനർ ഷഹീർ കൊല്ലം, ടെലിവിസ് ഡയറക്ടർ റഫീഖ്, ബ്രിറ്റ്കോ & ബ്രിഡ്കോ ഡയറക്ടർ പി.കെ. ബാവ, മുസ്തഫ തിരൂർ, മുഹമ്മദ് പട്ടാമ്പി, അഷ്റഫ് കൊടുങ്ങല്ലൂർ, ബ്രിറ്റ്കോ & ബ്രിഡ്കോ മാനേജർ റിസ്വാൻ എന്നിവർ സംബന്ധിച്ചു. ബിറ്റ്കോ & ബ്രിഡ്കോ പഠന കോഴ്സിൽ മികച്ച വിജയം നേടി ഇപ്പോൾ ദുബൈയിൽ മൊബൈൽ ഫോൺ സ്ഥാപനം നടത്തുന്ന മുഹമ്മദ് ഫാസിൽ, ഇർഷാദ് അലി എന്നിവർക്ക് സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു.
സ്മാർട്ട് ഫോൺ സർവ്വീസ് കോഴ്സ് നടത്തുന്ന ഇന്ത്യയിലെ പ്രഥമ സ്ഥാപനമായ ബ്രിറ്റ്കോ & ബ്രിഡ്കോയുടെ സഹകരണത്തോടെ ദുബൈ കെ.എം.സി.സി. നടത്തുന്ന സ്മാർട്ട് ഫോൺ സാങ്കേതിക പരിശീലന ക്ലാസ്സിന്റെ ഉദ്ഘാടനം ടെലിവിസ് മാനേജിങ് ഡയറക്ടർ ഡേവിഡ് ഗോൾഡാർ നിർവ്വഹിച്ചു.
ദുബൈ കെ.എം.സി.സി. പ്രസിഡന്റ് പി.കെ.അൻവർ നഹ, മൈ ഫ്യൂച്ചർ ചെയർമാൻ അഡ്വ: സാജിദ് അബൂബക്കർ, ജനറൽ കൺവീനർ ഷഹീർ കൊല്ലം, ടെലിവിസ് ഡയറക്ടർ റഫീഖ്, ബ്രിറ്റ്കോ & ബ്രിഡ്കോ ഡയറക്ടർ പി.കെ. ബാവ, മുസ്തഫ തിരൂർ, മുഹമ്മദ് പട്ടാമ്പി, അഷ്റഫ് കൊടുങ്ങല്ലൂർ, ബ്രിറ്റ്കോ & ബ്രിഡ്കോ മാനേജർ റിസ്വാൻ എന്നിവർ സംബന്ധിച്ചു.
ബിറ്റ്കോ & ബ്രിഡ്കോ പഠന കോഴ്സിൽ മികച്ച വിജയം നേടി ഇപ്പോൾ ദുബൈയിൽ മൊബൈൽ ഫോൺ സ്ഥാപനം നടത്തുന്ന മുഹമ്മദ് ഫാസിൽ, ഇർഷാദ് അലി എന്നിവർക്ക് സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു.
Next Story