- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കെഎംസിസിയുടെ കർമ്മഭടന്മാർ ഒഴിവു സമയങ്ങളിലെ അലസത വെടിഞ്ഞ് കർമ്മപഥം തീർക്കുന്നവർ; മാഹിൻ കേളോട്ട്
ദുബായ് - വീണുകിട്ടുന്ന ഒഴിവുസമയങ്ങളിൽ അലസതയിൽ കിടന്നുറങ്ങാതെ സദാസമയവും കർമ്മനിരതരാവുന്ന പ്രവാസ കൂട്ടായ്മയാണ് കെ എം സി സി എന്നും ഇവരൊഴുക്കുന്ന ഓരോതുള്ളി വിയർപ്പുകണങ്ങളും പാവപ്പെട്ടവർക്ക് തണലായും ദീനീസ്ഥാപനങ്ങളുടെ വളർച്ചയ്ക്കുള്ള വളക്കൂറായും കൂടെ ഹരിത പ്രസ്ഥാനത്തിന് അഭിമാനമായും മാറുകയാണെന്നും മുസ്ലിം ലീഗ് കാസറകോട് മണ്ഡലം ട്രഷററും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കണ്ണിയത് അകാഡമി സെക്രട്ടറിയുമായ മാഹിൻ കേളോട്ട് അഭിപ്രായപ്പെട്ടു. ദുബായ് കെ എം സി സി കാസറകോട് മണ്ഡലം കമ്മിറ്റി നൽകിയ സ്വീകരണത്തിൽ പങ്കെടുത്ത കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രസിഡന്റ് സലാം കന്യാപാടി അധ്യക്ഷത വഹിച്ചു. ദുബായ് കെ എം സി സി സംസ്ഥാന പ്രസിഡന്റ് അൻവർ നഹ സംഗമം ഉദ്ഘാടനം ചെയ്തു.ജനഃസെക്രട്ടറി നൂറുദ്ദീൻ ആറാട്ടുകടവ് സംഗമത്തിന് സ്വാഗതഭാഷണം നടത്തി. ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ, മണ്ഡലം മുസ്ലിം ലീഗ് ട്രഷർ മാഹിൻ കേളോട്ട്, കണ്ണിയത്ത് ഉസ്താദ് അക്കാദമി മാനേജർ പി എസ് ഇബ്രാഹിം ഫൈസി, ഇൻസ്റ്റ്റ്റിയൂട്ട് ഓഫ് കരിയർ ഗൈഡൻസ് ആൻഡ് റിസർച്ച്
ദുബായ് - വീണുകിട്ടുന്ന ഒഴിവുസമയങ്ങളിൽ അലസതയിൽ കിടന്നുറങ്ങാതെ സദാസമയവും കർമ്മനിരതരാവുന്ന പ്രവാസ കൂട്ടായ്മയാണ് കെ എം സി സി എന്നും ഇവരൊഴുക്കുന്ന ഓരോതുള്ളി വിയർപ്പുകണങ്ങളും പാവപ്പെട്ടവർക്ക് തണലായും ദീനീസ്ഥാപനങ്ങളുടെ വളർച്ചയ്ക്കുള്ള വളക്കൂറായും കൂടെ ഹരിത പ്രസ്ഥാനത്തിന് അഭിമാനമായും മാറുകയാണെന്നും മുസ്ലിം ലീഗ് കാസറകോട് മണ്ഡലം ട്രഷററും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കണ്ണിയത് അകാഡമി സെക്രട്ടറിയുമായ മാഹിൻ കേളോട്ട് അഭിപ്രായപ്പെട്ടു.
ദുബായ് കെ എം സി സി കാസറകോട് മണ്ഡലം കമ്മിറ്റി നൽകിയ സ്വീകരണത്തിൽ പങ്കെടുത്ത കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രസിഡന്റ് സലാം കന്യാപാടി അധ്യക്ഷത വഹിച്ചു. ദുബായ് കെ എം സി സി സംസ്ഥാന പ്രസിഡന്റ് അൻവർ നഹ സംഗമം ഉദ്ഘാടനം ചെയ്തു.ജനഃസെക്രട്ടറി നൂറുദ്ദീൻ ആറാട്ടുകടവ് സംഗമത്തിന് സ്വാഗതഭാഷണം നടത്തി.
ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ, മണ്ഡലം മുസ്ലിം ലീഗ് ട്രഷർ മാഹിൻ കേളോട്ട്, കണ്ണിയത്ത് ഉസ്താദ് അക്കാദമി മാനേജർ പി എസ് ഇബ്രാഹിം ഫൈസി, ഇൻസ്റ്റ്റ്റിയൂട്ട് ഓഫ് കരിയർ ഗൈഡൻസ് ആൻഡ് റിസർച്ച് ഇന്ത്യ സി ഇ ഒ. ശരീഫ് പൊവ്വൽ, യൂത്ത് കോൺഗ്രസ്സ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് നാസർ മൊഗ്രാൽ, മുസ്ലിം ലീഗ് കുംബടാജെ പഞ്ചായത്ത് സെക്രട്ടറി റഷീദ് ബെളീഞ്ച മുസ്ലിം ലീഗ് നേതാവ് കെ എ മുഹമ്മദ് കുഞ്ഞി ചെർക്കള
എന്നിവർക്ക്സ്വീകരണം നൽകി. അബ്ദുൽ ഖാദർ അസ് ഹദി പ്രാർത്ഥന നടത്തി.
യു എ ഇ കെ എം സി സി വൈസ് പ്രസിഡന്റ് ഹുസൈനാർ ഹാജി, സെക്രട്ടറി നിസാർ തളങ്കര,ദുബായ് കെ എം സി സി സംസ്ഥാന ഉപാധ്യക്ഷന്മാരായ ഹസൈനാർ തോട്ടുഭാഗം, എം. എ മുഹമ്മദ്കുഞ്ഞി, ഒ. കെ ഇബ്രാഹിം, സെക്രട്ടറി അഡ്വക്കറ്റ് സാജിദ്, ജില്ലാ പ്രസിഡന്റ് ഹംസ തൊട്ടി, ജന സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, ട്രഷർ മുനീർ ചെർക്കള, ഇൻകാസ് സെക്രട്ടറി നൗഷാദ് കന്യപ്പാടി ഭാരാവാഹികളായ ഹസൈനാർ ബീജന്തടുക്ക, ഹനീഫ് ടി ആർ, മഹമൂദ് ഹാജി പൈവളികെ, റഷീദ് ഹാജി കല്ലിങ്കാൽ, അയൂബ് ഉറുമി, യൂസഫ് മുക്കൂട്,
വ്യവസായ പ്രമുഖരായ റസാഖ് ചെറൂണി, ഹനീഫ് അബ്ബാസ് നാരമ്പാടി, അബ്ദുൽ റൗഫ് പേൾക്രീക്ക്,മുഹമ്മദ് പിലാങ്കട്ട, അഷറഫ് കുക്കംകൂടൽ, അബ്ദുൽ റഹ്മാൻ നൈഫ് സ്റ്റാർ മെഡിക്കൽ,ജി എസ് ഇബ്രാഹിം, ഫൈസൽ മുഹ്‌സിൻ ,മുജീബുള്ള കൈന്താർ, ഷംസുദ്ദീൻ മാസ്റ്റർ പടലടുക്ക ഭാരവാഹികളായഇ ബി അഹമദ്, അസീസ് കമാലിയ, മുനീഫ് ബദിയഡുക്ക, സിദ്ദീഖ് ചൗക്കി, സത്താർ ആലമ്പാടി,ഹനീഫ് കുംബടാജെ സത്താർ നാരമ്പാടി, റസാഖ് ബദിയടുക്ക, അബ്ദുല്ല അലാബി, ഹസ്‌കർ ചൂരി , തുടങ്ങിയവർ സംബന്ധിച്ചു.അസീസ് കമലിയ ഖിറാഅത്തും ട്രഷറർ ഫൈസൽ പട്ടേൽ നന്ദി പറഞ്ഞു